web analytics

മോട്ടോർ സൈക്കിളിൽ സീറ്റ് ബൈൽറ്റ്; പേറ്റന്റ് നേടാനുള്ള നീക്കവുമായി സിഎഫ്മോട്ടോ

മോട്ടോർ സൈക്കിളിൽ സീറ്റ് ബൈൽറ്റ്, പുതിയ ആശയത്തിന് പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ് ചൈനീസ് വാഹന നിർമാതാക്ക സിഎഫ്മോട്ടോ.Chinese automaker CFmoto is seeking a patent for a new concept of a seat built into a motorcycle.


അപകടം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ റൈഡറെ പിടിച്ചുനിർത്തുന്ന തരത്തിലാണ് സീറ്റ് ബെൽറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് ഡിസൈനുകൾ കമ്പനി പേറ്റന്റിനായി സമർപ്പിച്ചിട്ടുണ്ട്. ബ്രേക്കിം​ഗ് സിറ്റവും ഫ്രണ്ട് ഫേയ്സിം​ഗ് റഡാറുമായി സംയോ​ജിപ്പിച്ചാണ് സീറ്റ് ബെൽറ്റിന്റെ പ്രവർത്തനം.

ഇതിന് മുമ്പ് ബിഎംഡബ്ല്യൂ സി1 സ്കൂട്ടറാണ് സീറ്റ് ബെൽറ്റുമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ സ്കൂട്ടറിന് മേൽക്കൂരയും അടച്ച റൈഡർ കമ്പാർട്ട്മെന്റും ഉണ്ടായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ നിലവിലെ സാങ്കേതിക വിദ്യായിൽ കാര്യമായ മാറ്റം വരുത്തിയാലേ ബൈൽറ്റ് ഉൾപ്പെടുത്താൻ കമ്പനിക്ക് കഴിയൂ.

സിഎഫ് മോട്ടോയുടെ സീറ്റ് ബെൽറ്റിനെതിരെ വിമർശനവും ഉയരുന്നുണ്ട്. സുരക്ഷാ ഉറപ്പാക്കുന്നതിന് പകരം ഇത് സുരക്ഷ അപകടത്തിൽപ്പെടുത്തുമെന്നാണ് ഓട്ടോ ലോകത്തെ പ്രമുഖ മാ​ഗസിൻ വിശേഷിപ്പിച്ചത്. അപകടമുണ്ടായാൽ ബൈക്കിൽ നിന്ന് പരമാവധി അകന്നു നിൽക്കുകയാണ് ഡ്രൈവർക്ക് നല്ലത്.

സീറ്റ് ബെൽറ്റ് ഇട്ടാൽ റൈഡർ ബൈക്കിൽ കുടുങ്ങിപ്പോകും. അത്തരമൊരു സാഹചര്യത്തിൽ, ബൈക്ക് ഓടിക്കുന്നയാൾ ബൈക്കിനടിയിൽപ്പെട്ടേക്കാമെന്നും അവർ വിലയിരുത്തുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

Other news

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

വന്ദന ദാസ് വധക്കേസ്: ‘കുറ്റം മനഃപൂർവ്വമല്ല’; ശിക്ഷയിൽ ഇളവ് തേടി പ്രതി സന്ദീപ്

വന്ദന ദാസ് വധക്കേസ്: ‘കുറ്റം മനഃപൂർവ്വമല്ല’; ശിക്ഷയിൽ ഇളവ് തേടി പ്രതി...

പൊതുസ്ഥലത്ത് പാൻ മസാല തുപ്പി; ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ

പൊതുസ്ഥലത്ത് പാൻ മസാല തുപ്പി; ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ ലണ്ടൻ...

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു ഇരിങ്ങാലക്കുട:...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

Related Articles

Popular Categories

spot_imgspot_img