web analytics

മൂക്കുത്തി അമ്മനായി നയൻ‌താര എത്തും; രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

നയൻതാരയെ നായികയാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അണിയറപ്രവർത്തകർ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.(Nayanthara to star in ‘Mookuthi Amman 2’; makers share official announcement)

നേരത്തെ നടി തൃഷയായിരിക്കും മൂക്കുത്തി അമ്മൻ 2ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നയൻ‌താര തന്നെയാണ് ഇക്കുറിയും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘നന്മയ്ക്ക് അവളുടെ അനുഗ്രഹം ലഭിക്കട്ടെ. തിന്മ അവളുടെ കാൽക്കൽ പതിക്കട്ടെ,’ എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ വാർത്ത പുറത്തു വിട്ടത്.

ആര്‍ ജെ ബാലാജിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020-ൽ ആ‍‍ർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവ‍ർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

Read Also: ലോക്സഭാ സ്‌പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തി; യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ കേസ്

Read Also: പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

Read Also: പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക രാസവസ്തു; ഔട്ട്‌ലെറ്റിന് പൂട്ടുവീണു; കെഎഫ്‌സിയുടെ വിശദീകരണം ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

Other news

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ ദിവസേനയുള്ള തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും...

നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി

നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി കോഴിക്കോട്: വേതനവർധന...

തളിപ്പറമ്പിൽ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് ചുമതല പി ജയരാജന്

തളിപ്പറമ്പിൽ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് ചുമതല പി ജയരാജന് കണ്ണൂർ: നിയമസഭ...

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ ഹൈദരാബാദ്: വൈൻ...

കുടിവെള്ള ക്ഷാമം പറഞ്ഞ് ഇ–മെയിൽ അയച്ചു… രാത്രി തന്നെ വീട്ടിലെത്തി കേന്ദ്രമന്ത്രി!

കുടിവെള്ള ക്ഷാമം പറഞ്ഞ് ഇ–മെയിൽ അയച്ചു… രാത്രി തന്നെ വീട്ടിലെത്തി കേന്ദ്രമന്ത്രി! ഇരിങ്ങാലക്കുട:...

Related Articles

Popular Categories

spot_imgspot_img