web analytics

കേ​ര​ള സോ​പ്പ് ക​ട​ൽ ക​ട​ക്കു​ന്നു; ലക്ഷ്യം ഗ​ൾ​ഫ്​ വി​പ​ണി

കൊ​ച്ചി: ഗ​ൾ​ഫ്​ വി​പ​ണി ല​ക്ഷ്യ​മി​ട്ട് കേ​ര​ള സോ​പ്പ് ക​ട​ൽ ക​ട​ക്കു​ന്നു. സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​​ലെ കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ യൂ​നി​റ്റാ​യ കേ​ര​ള സോ​പ്​​സ്​ നി​ർ​മി​ക്കു​ന്ന പ്രീ​മി​യം ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഗ​ൾ​ഫ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.Kerala soap crosses the sea targeting the Gulf market

ക​യ​റ്റു​മ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തെന്ന് കെ.​എ​സ്.​ഐ.​ഇ ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഹാ​ൻ​ഡ് വാ​ഷ്, ​േഫ്ലാ​ർ ക്ലീ​ന​ർ, ഡി​ഷ് വാ​ഷ്, ടോ​യ്​​ല​റ്റ് സോ​പ്പു​ക​ൾ, സാ​ൻ​ഡ​ൽ ട​ർ​മ​റി​ക് അ​ട​ക്ക​മു​ള്ള​വ​യാ​ണ് പു​തു​താ​യി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് 3000ത്തോ​ളം ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഇ​പ്പോ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം 803.25 മെ​ട്രി​ക് ട​ൺ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ച്ചു. ഇ​തു​വ​ഴി 282.08 ല​ക്ഷം രൂ​പ​യു​ടെ അ​റ്റാ​ദാ​യം ക​മ്പ​നി കൈ​വ​രി​ച്ചു. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ത് 300 ല​ക്ഷം ആ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​ജീ​വ​മാ​യ ക​മ്പ​നി 2010ലാ​ണ് കെ.​എ​സ്.​ഐ.​ഇ ഏ​റ്റെ​ടു​ത്ത​ത്. എം.​ഡി ബി. ​രാ​ജീ​വും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക്; രണ്ട് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനു പിന്നിൽ നടന്നത്….ഒടുവിൽ ആശ്വാസവും

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചുകൊണ്ട് ജനപ്രിയ...

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ – നെതർലൻഡ്‌സ് പോരാട്ടം ഇന്ന്!

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ...

കത്തിയമർന്ന് തുണിശേഖരം; കോഴിക്കോട് ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ; രക്ഷയായത് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയവർ

ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

Related Articles

Popular Categories

spot_imgspot_img