പ്ര​തി​പ​ക്ഷബഹളം; നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു; ത​ദേ​ശ വാ​ർ​ഡ് വി​ഭ​ജ​ന ബി​ൽ പാ​സാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴആരോപണങ്ങളെ തുടർന്നുണ്ടായ പ്ര​തി​പ​ക്ഷബഹളത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ന​ടു​ത്ത​ള​ലി​റ​ങ്ങി​യ പ്ര​തി​പ​ക്ഷം പ്ല​ക്കാ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ർ​ത്തി ഏ​റെ നേ​രം പ്ര​തി​ഷേ​ധി​ച്ചു. ‌‌Parliament adjourned for today following opposition uproar over Bar bribery allegations

സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം സ​ഭ വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. “കോ​ഴ സ​ർ​ക്കാ​ർ, കോ​ഴ മ​ന്ത്രി​മാ​ർ രാ​ജി വ​യ്ക്കു​ക’ എ​ന്ന ബാ​ന​ർ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യ്ക്ക് പു​റ​ത്തേ​ക്ക് വ​ന്ന​ത്.

ബാ​ർ കോ​ഴ​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ൽ സ​ഭ​യി​ൽ രൂ​ക്ഷ​മാ​യ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ക്‌​പോ​രു​ണ്ടാ​യി. മ​ദ്യ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ പ​ണം പി​രി​ച്ചു എ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ത​ന്നെ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ല്ലാ​ത്ത കാ​ര്യം കെ​ട്ടി​ച്ച​മ​ച്ച് എ​ന്തോ സം​ഭ​വി​ക്കു​ന്നു എ​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ്ദ​സ​ന്ദേ​ശം സം​ബ​ന്ധി​ച്ച വാ​ർ​ത്ത വ​ന്ന​പ്പോ​ൾ ത​ന്നെ എ​ക്‌​സൈ​സ് മ​ന്ത്രി പ​രാ​തി ന​ൽ​കി​യെ​ന്നും ഇ​തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

നോൺവെജ് മലയാളി;ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസാഹാരം കഴിക്കുന്നവര്‍ കേരളത്തിൽ; ഭക്ഷണ ചെലവിന്റെ അഞ്ചിലൊന്നും മാംസാഹാരത്തിന്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം ഇടുക്കി: മറുനാടൻ മലയാളി ഉടമ...

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ 14 ദിവസങ്ങൾ അവധിയാണ്…!

സെപ്തംബർ മാസത്തിൽ ബാങ്കിൽ പോകും മുൻപ് കലണ്ടർ നോക്കാൻ മറക്കരുത്; ഈ...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര

കെഎസ്ആർടിസി ബസിൽ ഓണാഘോഷയാത്ര കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ...

Related Articles

Popular Categories

spot_imgspot_img