web analytics

കേന്ദ്രമന്ത്രിയെന്ന നിലയിൽ കേരളത്തിന് വേണ്ടി താൻ ആദ്യം ചെയ്യുന്നത് ഇക്കാര്യം; വെളിപ്പെടുത്തി സുരേഷ് ഗോപി

സത്യപ്രതിജ്ഞയ്ക്ക് ശേഷം കേന്ദ്രമന്ത്രി എന്ന നിലയിൽ ആദ്യം താൻ ചെയ്യുക കേരളത്തിന് വേണ്ടി എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് സുരേഷ് ഗോപി. ഇതിനായി താൻ ചർച്ച തുടങ്ങിയെന്നും പറഞ്ഞ സുരേഷ് ഗോപി വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും പറഞ്ഞു. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്അ ഗോപി.

ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം മോദിമന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Read also: അവിശ്വസനീയം ! അവസാന ഓവറിൽ പാകിസ്ഥാനിൽ നിന്നും കളി പിടിച്ചെടുത്ത് ഇന്ത്യ: 6 വിക്കറ്റ് വിജയം: രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാന്റെ നില പരുhttps://news4media.in/india-took-the-game-away-from-pakistan-in-the-last-over-6-wicket-win/ങ്ങലിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img