web analytics

കേരളത്തിൽ സൂപ്പർ ഹിറ്റായ 2 വന്ദേഭാരതിന്റെയും വിജയത്തിന് പിന്നിൽ യഥാർത്ഥത്തിൽ ഇവരാണ് !

2019 ഫെബ്രുവരി 15നാണ് രാജ്യത്ത് വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. സര്‍വീസുകള്‍ തുടങ്ങിയപ്പോൾ മുതൽ വന്ദേഭാരത് കേരളത്തിൽ ബമ്പർ ഹിറ്റാണ്. തിരുവനന്തപുരം – മംഗലാപുരം, കാസര്‍കോഡ് – തിരുവനന്തപുരം റൂട്ടുകളിലായി രണ്ട് വന്ദേ ഭാരത് സർവീസുകളാണ് കേരളത്തില്‍ നടത്തുന്നത്.

ടിക്കറ്റ് കിട്ടുന്നതിന് യാത്രക്കാരുടെ തിരക്ക് കാരണം പലപ്പോഴും ബുദ്ധിമുട്ടാണ്. വന്ദേഭാരത് ട്രെയിനുകള്‍ ഇതുവരെ 18,423 സര്‍വീസുകള്‍ നടത്തിയതായി റെയില്‍വേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ട്രെയിനുകളെല്ലാം കൂടി ഇതുവരെ സഞ്ചരിച്ചത് 1.24 കോടി കിലോമീറ്ററാണ്.

ആരാണ് കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ? അത് മുതിര്‍ന്ന പൗരന്‍മാരാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉള്ളതാണ് ഈ കണക്കുകൾ. ദേശീയ ശരാശരിയുടെ 15.7 ശതമാനമാണ് മുതിര്‍ന്ന പൗരന്മാരില്‍ കേരളത്തിന്റെ സംഭാവന. സുരക്ഷിതത്വവും കൂടുതല്‍ യാത്രസുഖവുമാണ് വന്ദേഭാരതിലേക്ക് മുതിര്‍ന്ന പൗരന്മാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.

മൊത്തം യാത്രക്കാരുടെ 45.9 ശതമാനം വരുന്ന 26 – 45 പ്രായത്തിലുള്ളവരാണ് വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരിലേറെയും. യാത്രക്കാരില്‍ 61.7 ശതമാനവും പുരുഷന്മാരാണ്. ജാര്‍ഖണ്ഡിലാണ് കൂടുതല്‍ പുരുഷന്മാര്‍ യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരുടെ ശതമാനത്തില്‍ മുന്നിലുള്ളത് ഗോവയാണ്, 42 ശതമാനം .നിലവില്‍ കേരളത്തിലേത് ഉള്‍പ്പടെ 51 ട്രെയിനുകളാണ് 2024 ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍.

Read also: കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തി 12 വയസുകാരൻ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ചാം വയസിൽ വിഴുങ്ങിയ നാണയം !

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ് പിന്തുണ; സ്ഥാനാർഥിയെ നിർത്തില്ല ന്യൂഡൽഹി: അമ്പലപ്പുഴ നിയമസഭ...

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന്

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന് സീറ്റ് വിഭജന...

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം

പാലക്കാട് ഹോട്ടൽ ഉടമ റസാഖിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ സിപിഎം ശ്രമം പാലക്കാട് ബിജെപിയും...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ...

Related Articles

Popular Categories

spot_imgspot_img