web analytics

ഒരു മെയ്യാണ്, പിരിയാൻ വയ്യ; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഇരട്ടകളായ യുവതികൾ; തയ്യാറെന്നു യുവാവും !

ഇരട്ടകൾ ചിലപ്പോൾ അങ്ങിനെയാണ്, ഇരുവരും ഒരോ പോലുള്ള വസ്ത്രം ധരിക്കുന്നു. ഒരേ കിടക്കയില്‍ ഉറങ്ങുന്നു. ഒരേ ഭക്ഷണം ഒരു പ്ലേറ്റില്‍ നിന്നും കഴിക്കുന്നു. കുളി പോലും ചിലപ്പോൾ ഒരുമിച്ചാകുവാൻ. അത്തരം ഇരട്ടകളാണ് അന്നയും ലൂസി ഡിസിങ്കും. തങ്ങള്‍ തമ്മിലുള്ള വളരെ ചെറിയ വ്യത്യാസം പോലും ഇരുവരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റി.

അങ്ങനെ എല്ലാ കാര്യത്തിലും ഒന്നായ ഈ ഇരട്ടകള്‍ ഒടുവില്‍ തങ്ങള്‍ക്കായി ഒരു ഭര്‍ത്താവിനെയും കണ്ടെത്തിയിരിക്കുകയാണ്. ടിഎല്‍സി ടെലിവിഷന്‍ ഷോയായ ദി എക്സ്ട്രീം സിസ്റ്റേഴ്സ് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു കൊണ്ടാണ് ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചത്.

‘ഞങ്ങൾ ഒരു വ്യക്തിയാണെന്ന് ഞങ്ങൾ കരുതുന്നു’ 35 -കാരികളായ അന്നയും ലൂസിയും പറയുന്നു. 11 വര്‍ഷം മുമ്പ് അതായത് തങ്ങളുടെ 24 -മത്തെ വയസിലാണ് തങ്ങള്‍ ആദ്യമായി പ്രതിശുതവരനായ ബെന്‍ ബ്രയാനെ പരിചയപ്പെട്ടതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. അന്ന് സാമൂഹിക മാധ്യമത്തിലൂടെയാണ് ബെന്നിനെ പരിചയപ്പെട്ടത്.

ആദ്യം ഒരു സഹോദരിയായിരുന്നു ബെന്നിനോട് സംസാരിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ഓണ്‍ലൈന്‍ സൌഹൃദം ആറ് മാസത്തോളം തുടര്‍ന്നു. അതിന് ശേഷമാണ് തന്‍റെ ഇരട്ട സഹോദരിയുടെ കാര്യം ബെന്നിനോട് പറയുന്നത്. ഇതിന് പിന്നാലെ ബെന്‍, ഇരട്ട സഹോദരിമാരെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്ന് പേരും ഒന്നിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു.

‘രണ്ടുപേർക്കും വ്യത്യസ്‌ത ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അവർ എപ്പോഴും ഞങ്ങളെ പരസ്പരം വേർപെടുത്താൻ ആഗ്രഹിച്ചുവെന്നും എന്നാല്‍ ബെന്‍ അങ്ങനെയല്ലെന്നും ഇരട്ടകളില്‍ ഒരാളായ അന്ന പറയുന്നു. ഒന്നിച്ചു ജീവിക്കാൻ തന്നെയാണ് മൂന്നുപേരുടെയും തീരുമാനം.

Read also: കളമശ്ശേരിയിൽ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച് അഞ്ചംഗ സംഘം; 4 പേരെ കസ്റ്റഡിയിലെടുത്തു, എന്നാൽ കേസ് ഒത്തുതീർന്നു !

spot_imgspot_img
spot_imgspot_img

Latest news

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

Other news

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ

കന്യാസ്ത്രീകൾക്കും സാമൂഹ്യസുരക്ഷാപെൻഷൻ; വിലങ്ങുതടി നീക്കാൻ സർക്കാർ തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ,...

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

മോദിയുടെ സന്ദർശനത്തിലെ കൊടിതോരണങ്ങൾ; ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി നിലവിൽ...

‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി

'അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്'; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി ചെന്നൈ:...

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ

50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ ബെംഗളൂരു:...

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ

എല്ലാ ഡയമണ്ടും ഡയമണ്ടല്ലാ!വ്യാജ വജ്രവിൽപ്പന തടയാൻ ബിഐഎസിന്റെ പുതിയ മാനദണ്ഡങ്ങൾ ഇന്ന് മിക്കവരുടെയും...

Related Articles

Popular Categories

spot_imgspot_img