web analytics

വീഡിയോയ്ക്ക് വേണ്ടി റോഡിൽ നിന്നയാളെ കെട്ടിപ്പിടിച്ചു; വ്ലോ​ഗർക്ക് 2 മാസം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

വടക്കൻ ആഫ്രിക്ക: യുട്യൂബ് ചാനലിലെ വീഡിയോ പോസ്റ്റ് ചെയ്യാനും റീച്ചുണ്ടാകാനും വേണ്ടി റോഡിൽ നിന്നയാളെ കെട്ടിപ്പിടിച്ച വ്ലോഗർക്ക് മുട്ടൻ പണി. അപമര്യാദയായി പെരുമാറിയതിന് രണ്ട് മാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. മുഹമ്മദ് റംസി എന്ന അൾജീരിയൻ വ്ലോഗർക്കാണ് ശിക്ഷ ലഭിച്ചത്(Vlogger get 2 months imprisonment and a fine of Rs 30 lakh)

തെരുവിൽ ആളുകളെ ആലിംഗനം ചെയ്യുന്നത് പോലുള്ള സാമൂഹിക പരീക്ഷണങ്ങൾക്ക് പ്രശസ്തനായ ഒരു ജനപ്രിയ യൂറോപ്യൻ വ്ലോഗറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് മുഹമ്മദ് റംസി. എന്നാൽ വലിയ രീതിയിലുള്ള വിമർശനമാണ് റംസിയുടെ യൂട്യൂബ് വീഡിയോക്കെതിരെ അൾജീരിയയിൽ ഉയർന്നു വന്നത്. തുടർന്ന് ക്ഷമ ചോദിച്ചു കൊണ്ട് അദ്ദേഹം രം​ഗത്ത് വന്നു. തന്‍റെ വീഡിയോകളിലൂടെ സമാധാനവും സ്നേഹവും പ്രചരിപ്പിക്കാനാണ് താൻ ഉദ്ദേശിച്ചതെന്ന് റംസി വ്യക്തമാക്കി.

എന്നാൽ പല രീതിയിലുള്ള വിമർശനങ്ങൾ വ്യാപകമായതോടെ കോടതി ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒപ്പം ഇയാൾക്ക് രണ്ട് മാസം തടവു ശിക്ഷയും അമ്പത് ലക്ഷം ദിനാർ (ഏകദേശം 30 ലക്ഷം രൂപ) പിഴയും വിധിക്കുകയായിരുന്നു.

 

Read Also: ആനമതിൽ വേണം; കാടുകയറ്റിയ കൊമ്പൻമാർ വീണ്ടും തിരിച്ചെത്തുന്നു; ആറളത്തുകാർ ആശങ്കയിൽ

Read Also: പ്രജ്വലിന് ജാമ്യമില്ല; കസ്റ്റഡി കാലാവധി ജൂൺ 10ലേക്ക് നീട്ടി

Read Also: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ അപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രഫലം...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന പോലെ, ഇന്ന് സഞ്ജു സാംസൺ ബാറ്റ് ചെയ്യുമ്പോൾ….

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന...

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18 ലക്ഷം

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18...

തഴയപ്പെട്ടവനിൽ നിന്ന് ലോകകപ്പ് നായകനിലേക്ക്; ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച സഞ്ജു

തഴയപ്പെട്ടവനിൽ നിന്ന് ലോകകപ്പ് നായകനിലേക്ക്; ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച സഞ്ജു ലോകകപ്പിന് മുന്നോടിയായി...

Related Articles

Popular Categories

spot_imgspot_img