web analytics

ആലുവയിൽ യൂബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം; കേസെടുത്ത് പോലീസ്

കൊച്ചി: ആലുവയിൽ യൂബർ ടാക്സി ഡ്രൈവരെ ക്രൂരമായി മർദിച്ച് ഓട്ടോ ഡ്രൈവർമാർ. യൂബറുകൾ മൂലം തങ്ങളുടെ ഓട്ടം കുറയുകയാണെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആലുവ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യൂബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കേസെടുത്തതിന് പിന്നാലെ യൂബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്.

മർദ്ദനമേറ്റ യൂബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 

Read Also: ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ്; ടി 20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ദക്ഷിണാഫ്രിക്കൻ പേസർ

Read Also: റോഡ് പണിതില്ലെന്ന് ആരോപിച്ച് ഇടുക്കിയിൽ പഞ്ചായത്തംഗത്തിനെ നാട്ടുകാരൻ കല്ലിനടിച്ചു;വസ്ത്രം വലിച്ചുകീറി 

Read Also: ഞാൻ നിഷേധിയല്ല; ആരെയും അവഹേളിക്കരുത്; എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് സുരേഷ് ഗോപി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img