ചരിത്രവിധിക്ക് കാതോർത്ത് രാജ്യം; ആദ്യഫല സൂചന രാവിലെ ഒൻപതോടെ; വിജയാഘോഷത്തിനൊരുങ്ങി മുന്നണികൾ; പന്തലിട്ടും മധുരം കരുതിയും തയ്യാറെടുപ്പ്

രാജ്യം കാതോർത്തിരിക്കുന്ന ജനവിധിക്ക് ഇനി മണിക്കൂറുകൾ മാത്രം. കേന്ദ്രത്തിൽ ഹാട്രിക് നേട്ടത്തോടെ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമോ എന്നറിയാൻ ആകാംക്ഷയുടെ രാജ്യം നോക്കുകയാണ്. മറ്റു കക്ഷികൾക്കും നിർണായകമാണ് ഈ ജനവിധി. എക്സിറ്റ് ശരിവെച്ച് ബിജെപിയും തള്ളിപ്പറഞ്ഞ കോൺഗ്രസും വിജയാഘോഷത്തിനുള്ള ഒരുക്കത്തിലാണ്. കോൺഗ്രസ് എഐസിസി ആസ്ഥാനത്ത് വലിയ പന്തലിട്ടു. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ട ഒൻപതിൽ എത്തുമ്പോൾ തന്നെ രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ എങ്ങോട്ടെന്ന് വ്യക്തമാകും. രാജ്യം ആരും ഭരിക്കും എന്ന് വ്യക്തമായി അറിയാൻ ഉച്ച കഴിയണം. ഫലം ബിജെപിക്ക് അനുകൂലമെങ്കിൽ ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നു തവണ പ്രധാനമന്ത്രിയാകുക എന്ന നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയായി നരേന്ദ്രമോദി മാറും.

കേരളത്തിൽ രണ്ടു മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും. 20 കേന്ദ്രങ്ങളിലായി രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന വോട്ടെണ്ണൽ പാതി പിന്നിടുമ്പോൾ തന്നെ ചിത്രം വ്യക്തമാകും. പോസ്റ്റൽ വോട്ടുകളാണ് എട്ടുമണിക്ക് എണ്ണി തുടങ്ങുക. ഓരോ നിയോജകമണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ചു ബൂത്തുകളിൽ വിവിപ്പാറ്റ് ശേഷമേ അന്തിമഫലം പ്രഖ്യാപിക്കുകയുള്ളൂ. ഇതിന് ഒരു മണിക്കൂറോളം സമയമെടുക്കും എന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും.

Read also: സംസ്ഥാനത്ത് AI ക്യാമറയ്ക്ക് ഒന്നാം പിറന്നാൾ; 390 കോടി രൂപ പിഴയിട്ടതിന്റെ അഞ്ചിലൊന്ന് പോലും ഖജനാവിലെത്തിയില്ല; 25 ലക്ഷം നോട്ടീസിൽ എത്തിയ തുക പ്രതീക്ഷയുടെ അടുത്തെങ്ങുമില്ല

spot_imgspot_img
spot_imgspot_img

Latest news

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

Other news

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

യുവാവിന്റെ കുടൽ പൊട്ടി

യുവാവിന്റെ കുടൽ പൊട്ടി കുറുപ്പംപടി: കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളിക്ക്...

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ഈ മുന്നറിയിപ്പ് അവഗണിക്കരുത് കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക...

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ഇന്നലെ രാവിലെ...

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കെയിൻസിലെ റിമി ടോമിയുടെ സ്റ്റേജ്...

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ്

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ് സുല്‍ത്താൻ ബത്തേരി: കേരളത്തിൽ ട്രോളിംഗ് നിരോധനം...

Related Articles

Popular Categories

spot_imgspot_img