അരിക്കൊമ്പനും ചക്കക്കൊമ്പനുമല്ല, ഇവനാണ് വാഴക്കൊമ്പൻ; നാട്ടുകാർ നടുന്ന വാഴകളുടെ വിളവെടുക്കുന്നത് ഇവൻ, പിഴുതെറിഞ്ഞത് 2000 ലേറെ വാഴകൾ; പൊറുതിമുട്ടി നാട്ടുകാർ

ചക്കക്കൊമ്പനും പിന്നാലെ ഇപ്പോൾ തരംഗം ആയിരിക്കുന്നത് വാഴക്കൊമ്പനാണ്. വയനാട്ടിൽ ഇത്തവണ നേന്ത്രവാഴ കൃഷിയിൽ കൈവച്ച ആന ഒറ്റയടിക്കു നശിപ്പിച്ചത് രണ്ടായിരത്തോളം വാഴകളാണ്. വർഷങ്ങളായി കാട്ടാന ശല്യം പതിവായ കരുവളം, കീച്ചേരി, ചാലിൽ, മുണ്ടക്കോമ്പ്, പാലിയോട്ടിൽ എന്നിവിടങ്ങളിലെ നേന്ത്രവാഴ കൃഷിയിടങ്ങളിലാണ് കാട്ടാന ഇറങ്ങി ഇത്രയധികം കൃഷി നശിപ്പിച്ചത്. കഴിഞ്ഞ 6 വർഷമായി തുടർച്ചയായി കൃഷികൾ നശിച്ചിട്ടുണ്ട്. മക്കിയാട് വനമേഖലയിൽ നിന്ന് എത്തുന്ന ഒറ്റയാൻ ആണ് ഇവിടത്തെ സ്ഥിരം പ്രശ്നക്കാരൻ. ആഴ്ചകൾക്കു മുൻപ് കീച്ചേരി പ്രദേശത്ത് പിലാക്കാവ് അണ്ണൻ എന്ന കർഷകന്റെ 150 വാഴകൾ നശിപ്പിച്ചിരുന്നു. 3 മാസം മുൻപ് പുറവഞ്ചേരി ബാലന്റെ 1500 വാഴകളും ആന നശിപ്പിച്ചിട്ടുണ്ട്. ഈ കൃഷിയിടം ഇപ്പോൾ തരിശായി കിടക്കുകയാണ്. മറ്റ് കർഷകർക്കും ആനയുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചിട്ടുണ്ട് . എന്നാൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ കൃത്യമായി നൽകിയിട്ടും നാമമാത്രമായ തുകയാണു കർഷകർക്ക് ലഭിച്ചത്. വനാതിർത്തിയിലെ വേലി തകർത്താണ് കൃഷി മേഖലയിൽ ഇറങ്ങുന്നത്.

Read also: നിങ്ങൾ വ്യായാമം കുറവുള്ളവരാണോ ? ഈ ഭക്ഷണം നിങ്ങളെ ക്യാൻസർ രോഗിയാക്കും

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

കേരള തീരത്ത് കടലാക്രമണ സാധ്യത

കേരള തീരത്ത് കടലാക്രമണ സാധ്യത തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ...

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് BIHAR: യുവാക്കൾ വാർധക്യ പെൻഷൻ...

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക് മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക്...

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന്...

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ !

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ IRELAND: അയർലണ്ടിലെ ആ മഹാഭാഗ്യവാനെ...

Related Articles

Popular Categories

spot_imgspot_img