web analytics

പ​യ​റ്റു​കാ​ട് സ​ർ​വേ​ക്ക് എത്തിയ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം വി​ര​ട്ടി​യോ​ടി​ച്ചു; കുത്താനെത്തിയത് പി​ടി 5ഉം പി​ടി 14ഉം

പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി​ ലോലപ്ര​ദേ​ശ​ങ്ങ​ളു​ടെ സ​ർ​വേ​ക്ക് എത്തിയ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം വി​ര​ട്ടി​യോ​ടി​ച്ചു. സർവേ പൂർത്തിയാകാത്ത പ്രദേശങ്ങളിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് ആനകൾ വിരട്ടി ഓടിച്ചത്.

ക​ഞ്ചി​ക്കോ​ട് പ​യ​റ്റു​കാ​ട് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പി​ടി 5, പി​ടി 14 എ​ന്നീ ആ​ന​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ര​ട്ടി​യ​ത്. ആ​ന മു​ന്നി​ലെ​ത്തി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞ് ഓ​ടു​ക​യാ​യി​രു​ന്നു. പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചാ​വ​ടി​പ്പാ​റ മു​ത​ൽ അ​യ്യ​പ്പ​ൻ​മ​ല വ​രെ​യു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ണ്.

ഇ​തി​ൽ പ​യ​റ്റു​കാ​ട്, പൊ​ട്ടാ​മു​ട്ടി, അ​യ്യ​പ്പ​ൻ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അതിനായാണ് ഉദ്യോഗസ്ഥർ എത്തിയത്. ആനകളുടെ ആക്രമണം ഉണ്ടായതോടെ ന​ട​പ​ടി​ക​ൾ താത്കാലത്തേക്ക് ഉപേക്ഷിച്ചു.

 

Read Also: മറ്റൊരു കിടിലൻ അപ്ഡേറ്റുമായി വാട്സ്ആപ്പ് : ഇനി ഒരു മിനിറ്റ് വോയിസ് സ്റ്റാറ്റസ്

spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി!

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി! തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ...

‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് അമേരിക്ക; മിനിറ്റ്മാൻ-III വിക്ഷേപണം ലോകത്ത് ആശങ്ക ഉയർത്തി

‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് അമേരിക്ക; മിനിറ്റ്മാൻ-III വിക്ഷേപണം ലോകത്ത് ആശങ്ക ഉയർത്തി പശ്ചിമേഷ്യയിലെ...

പ്രതിരോധ കവചങ്ങൾ തീർത്ത ലോകത്തിലെ ഏറ്റവും സുരക്ഷിത കേന്ദ്രം; എന്താണ് ഡിമോണ…? ലക്ഷ്യമിടാൻ ഇറാന് കഴിയുമോ?

പ്രതിരോധ കവചങ്ങൾ തീർത്ത ലോകത്തിലെ ഏറ്റവും സുരക്ഷിത കേന്ദ്രം; എന്താണ് ഡിമോണ…?...

ട്രംപ് ഇറാനുമായി യുദ്ധത്തിലേക്ക്, പിന്നെ തോൽവി? ചൈനീസ് പ്രൊഫസറുടെ പഴയ പ്രവചനം വൈറൽ

ട്രംപ് ഇറാനുമായി യുദ്ധത്തിലേക്ക്, പിന്നെ തോൽവി? ചൈനീസ് പ്രൊഫസറുടെ പഴയ പ്രവചനം...

Related Articles

Popular Categories

spot_imgspot_img