web analytics

മറ്റൊരു കിടിലൻ അപ്ഡേറ്റുമായി വാട്സ്ആപ്പ് : ഇനി ഒരു മിനിറ്റ് വോയിസ് സ്റ്റാറ്റസ്

അടുത്തിടെ നിരവധി ജനപ്രിയമായ അപ്ഡേറ്റുകളാണ് വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. ആ പു​തു ഫീ​ച്ച​റു​ക​ളു​ടെ നി​ര​യി​ലേ​ക്ക് ഒ​ന്നു​കൂ​ടിചേർക്കുകയാണിപ്പോൾ. ഒ​രു മി​നി​റ്റ് നീ​ള​മു​ള്ള വോ​യ്സ് മെ​സേ​ജ് സ്റ്റാ​റ്റ​സ് ആ​ക്കാ​വു​ന്ന പു​തി​യ അപ്ഡേറ്റാണ് വാ​ട്സ്ആ​പ് തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. നി​ല​വി​ൽ 30 സെ​ക്ക​ൻ​ഡ് വോ​യ്സ് മെ​സേ​ജാ​ണ് ഒ​രു സ്റ്റാ​റ്റ​സാ​യി അ​പ്ലോ​ഡ് ചെ​യ്യാ​നാ​വു​ക. ഇ​തോ​ടെ, നീ​ണ്ട വോ​യ്സ് നോ​ട്ട് അ​യ​ക്കാ​ൻ ര​ണ്ടും മൂ​ന്നും സ്റ്റാ​റ്റ​സു​ക​ൾ ഇ​ടേ​ണ്ട ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​കും. ആ​ൻ​ഡ്രോ​യ്ഡി​ലും ഐ.​ഒ.​എ​സി​ലും ചി​ല​ർ​ക്കു മാ​ത്രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ഈ ​അ​പ്ഡേ​റ്റ് താ​മ​സി​യാ​തെ എ​ല്ലാ​വ​ർ​ക്കു​മെ​ത്തും.

Read also: ‘ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ‘: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img