കൊറോണയെക്കാൾ ഭീകരൻ, മൂന്നുദിവസത്തിനുള്ളിൽ ജീവനെടുക്കാൻ കഴിവ്; പഠനത്തിനായി ലാബിൽ സൃഷ്ടിച്ച ഈ വൈറസ് പുറത്തായാൽ….ചൈനീസ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം മറ്റൊരു ഭീഷണിയാകുമോ?

ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് (COVID-19) വുഹാനിലെ ഒരു ലാബിൽ നിന്നാണ് ചോർന്നതെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾക്കിടയിൽ ചൈനയിൽ നിന്ന് ഒരു പുതിയ ഭീഷണി. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ എബോള വൈറസിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് പുതിയ ഒരു വൈറസിനെ നിർമ്മിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എബോളയുടെ ലക്ഷണങ്ങളും മറ്റും പഠിക്കുന്നതിനായാണ് വൈറസിനെ സൃഷ്ടിച്ചതെങ്കിലും ഈ വൈറസിന് മൂന്നു ദിവസത്തിനുള്ളിൽ ജീവനെടുക്കാൻ കഴിവുണ്ടെന്നത് ശാസ്ത്രജ്ഞർക്ക് ഒരേ സമയം അത്ഭുതവും ഭയവും സമ്മാനിക്കുന്നു. വെറും മൂന്ന് ദിവസത്തിനുള്ളിൽ ലാബ് ഹാംസ്റ്ററുകളെ കൊന്നൊടുക്കുന്ന ഒരു വകഭേദമായിഈ വൈറസ് മാറി എന്നതാണ് ആശങ്ക പരത്തുന്നത്.

മൾട്ടി-ഓർഗൻ പരാജയം ഉൾപ്പെടെ, എബോള രോഗികളിൽ കാണപ്പെടുന്നതിന് സമാനമായ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഈ വൈറസ് സൃഷ്ടിക്കുന്നത്. ഈ വൈറസ് ബാധിച്ച ലബോറട്ടറി എലികളിൽ കാഴ്ചശക്തിക്ക് സാരമായ തകരാർ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിത സാഹചര്യങ്ങളിൽ എബോള ലക്ഷണങ്ങളെപ്പറ്റി പഠിക്കുന്നതിനായാണ് വൈറസിനെ സൃഷ്ടിച്ചതെങ്കിലും ഇത് പുറത്തായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ ആശങ്കാകുലരാണ്. പ്രത്യേകിച്ചും മരണം വരെ സംഭവിക്കാവുന്നത്ര മാരകാമാണിവ എന്നത് സമ്മാനിക്കുന്ന ആശങ്ക ചില്ലറയല്ല.

Read also: ജൂൺ മൂന്നാം തീയതി ലോകത്ത് അത് സംഭവിക്കും ! ഏപ്രിലിൽ ഉണ്ടായ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം അപൂർവ ആകാശ അത്ഭുതത്തിനു സാക്ഷ്യം വഹിക്കാൻ ഒരുങ്ങിക്കോളൂ…..

spot_imgspot_img
spot_imgspot_img

Latest news

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

Other news

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി ഇടുക്കി പുളിയൻമലയിൽ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനെത്തിയ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

ഈ മുന്നറിയിപ്പ് അവഗണിക്കരുത് കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക...

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കെയിൻസിലെ റിമി ടോമിയുടെ സ്റ്റേജ്...

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ഇന്നലെ രാവിലെ...

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത

ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത വെല്ലിംഗ്‌ടൺ: ന്യൂസിലൻഡിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ന്യൂസിലൻഡിലെ താമസക്കാരുടെയും പൗരന്മാരുടെയും...

Related Articles

Popular Categories

spot_imgspot_img