web analytics

മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെൻഡ് ചെയ്ത നടപടിയ്ക്ക് കോടതി സ്റ്റേ; ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കും

കോട്ടയം: ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെൻഡ് ചെയ്ത നടപടിയ്ക്ക് കോടതി സ്റ്റേ. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് ഉത്തരവിൽ പറയുന്നു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.അന്ത്യോക്യാ പാത്രയർക്കീസ് ബാവയുടെ നടപടിയാണ് കോട്ടയം മുൻസിഫ് കോടതി സ്റ്റേ ചെയ്തത്.

പാത്രിയാക്കീസിന്റെ കൽപ്പനങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് പരാതികൾ ലഭിച്ചതോടെയാണ് സസ്പെൻഷനിലേക്ക് നടപടികൾ എത്തിയത്. പൌരോഹിത്യ ചുമതലകളിൽ നിന്നടക്കമാണ് സസ്പെന്റ് ചെയ്തത്. സഹായമെത്രാൻമാർ അധികാരത്തിന് വേണ്ടി നടത്തുന്ന നീക്കമാണ് ഇതിന് പിന്നിലെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. ഈ സാഹചര്യത്തിൽ വ്യക്തത തേടി പാത്രിയാക്കീസിന് കത്തയക്കാനും അസോസിയേഷൻ തീരുമാനിച്ചു.

 

Read Also:മോഹൻലാലിന് നന്ദിയില്ല; സ്വർണം പണയം വച്ചു വരെ പണം കൊടുത്തിട്ടുണ്ട്; ഒരുപാട് വച്ചുണ്ടാക്കി വിളമ്പി കൊടുത്തിട്ടുണ്ട്;ലാലിനെ എല്ലാവർക്കും ഇഷ്ടമാണ്; എനിക്കിഷ്ടമല്ല; നടി ശാന്തിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img