web analytics

തോട്ടം നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിൾ മരങ്ങൾ; കാശ്മീരിലല്ല കേരളത്തിൽ !

ഇടുക്കി കാന്തല്ലൂരിൽ ഇത് ആപ്പിൾ കായ്ക്കുന്ന കാലമാണ്. ഇടുക്കിയിൽ ശീതകാല പച്ചക്കറികൾക്കും വൈവിധ്യമേറിയ കൃഷികൾക്കാ പേരുകേട്ട കാന്തല്ലൂരിൽ ആപ്പിൾ കാഴ്ച്ചതോടെ സഞ്ചരികളും ഏറെ എത്തിത്തുടങ്ങി . മുൻപ് നാമമാത്ര ആപ്പിൾ കൃഷിയുണ്ടായിരുന്ന കാന്തല്ലൂരിൽ 2002 ന് ശേഷമാണ് ആപ്പിളിന്റെ വരവ്. ഇപ്പോൾ ഗ്രീൻ ആപ്പിൾ ഉൾപ്പെടെ ഒട്ടേറെ വ്യസ്ത്യസ്തയിനം ആപ്പിളുകൾ കാന്തല്ലൂരിൽ വിളഞ്ഞു നിൽക്കുന്നു. യൂറോപ്പിന് സമാനമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശത്ത് സ്ട്രോബെറി, അവക്കാഡോ, മധുരമേറിയ പാഷൻ ഫ്രൂട്ട് തുടങ്ങിയവയും വ്യാപകമായി കായ്ക്കും. കരിമ്പ് കൃഷിയും ദൗമ സൂചികാ പദവി ലഭിച്ച മറയൂർ ശർക്കരയും ഉത്പാദിപ്പിക്കുന്നുണ്ട്.

Read also: ഇഷ്ടിക നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി മറുനാടൻ തൊഴിലാളിക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img