web analytics

സുരക്ഷാവേലി മറികടന്ന് ട്രാൻസ്ഫോമറിൽ കയറി; ഷോക്കേറ്റ് തെറിച്ചുവീണ 45കാരന് ദാരുണാന്ത്യം

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൽ ട്രാൻസ്ഫോമറിൽ കയറി യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ഉദയൻ (45) ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം. മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് കയറുകയായിരുന്നു ഉദയൻ. ഇതേ തുടർന്ന് ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.

ഷോക്കേറ്റ് തെറിച്ചുവീണ ഉദയനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

മാതാപിതാക്കളടക്കം പകച്ചു നിന്നപ്പോൾ ഡോക്ടറുടെ സമയോചിത ഇടപെടൽ; വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് പുതുജൻമം

വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് രക്ഷകയായി വനിത ഡോക്ടർ. നടുറോഡിൽ വച്ച് സിപിആർ നൽകിയാണ് ജീവൻ രക്ഷിച്ചത് . വിജയവാഡയിലെ അയ്യപ്പനഗറിലാണ് സംഭവം.കുട്ടിയ്‌ക്ക് ഹൃദയമിടിപ്പ് നിലയ്‌ക്കാൻ തുടങ്ങിയതായി മനസിലാക്കിയ റവാലി ഉടൻ തന്നെ സിപിആർ നൽകാൻ തുടങ്ങുകയായിരുന്നു.

സായി എന്ന ആറു വയസുകാരനാണ് റോഡിൽ വച്ച് വൈദ്യുതാഘാതമേറ്റ് കുഴഞ്ഞു വീണത്. ഓടിക്കൂടിയ ആളുകളും , സായിയുടെ മാതാപിതാക്കളും പരിഭ്രാന്തരായി നോക്കി നിൽക്കവേയാണ് അതുവഴി പോകുകയായിരുന്ന റവാലി എന്ന വനിതാ ഡോക്ടർ രക്ഷകയായി എത്തിയത് .

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റവാലി താരമായിരിക്കുകയാണ്. വീഡിയോയിൽ ഡോ. റവാലി കുട്ടിയുടെ നെഞ്ചിൽ കൈകൊണ്ട് തുടർച്ചയായി അമർത്തുന്നതും ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം, കുട്ടി ബോധത്തിലേക്ക് തിരികെ വരുന്നതും കാണാം. പിന്നീട് കുട്ടിയെ തുടർചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി.

 

Read Also: ഊട്ടിയിൽ ഇ പാസ്; മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; 2006ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ ജനതിരക്ക്; 13 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ചര മണിക്കൂർ; കുരുക്കഴിക്കാനാകാതെ പോലീസ്

Read Also: ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ എന്നെന്ന് മെയ് 20ന് അറിയാം

Read Also: നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് – കന്നഡ താരങ്ങൾ

 

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

Related Articles

Popular Categories

spot_imgspot_img