web analytics

കാറ്റ് ശക്തമാകും, കാലാവസ്ഥ മോശമാകും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, കരയിലായാലും കടലിലായാലും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കൻ കേരള തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരളം- തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തീരദേശവാസികൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം.

 

Read Also: ഭൂരിഭാഗം പരസ്യബോർഡുകളും വലിയ കെട്ടിടങ്ങൾക്കു മുകളിൽ, വള്ളിപ്പടർപ്പുകൾ പടന്നുപിടിച്ചുനിൽക്കുന്നത് വേറെയും, ശക്തമായ കാറ്റടിച്ചാൽ നിലംപൊത്താം; മുംബൈയിലെ പരസ്യ ബോർഡ് അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന്

Read Also: മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇക്കു നേരെ ആക്രമണം: പ്രകോപനം ടിക്കറ്റ് ചോദിച്ചത്: അറസ്റ്റ്

Read Also: വരും ദിവസങ്ങളിൽ വേനൽമഴ ഇടിച്ചുകുത്തി പെയ്യും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, കനത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

 

spot_imgspot_img
spot_imgspot_img

Latest news

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം തിരുവനന്തപുരം:...

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

Other news

5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ വേണ്ട; വിപ്ലവകരമായ മാറ്റവുമായി ഫോൺപേ

5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ വേണ്ട; വിപ്ലവകരമായ മാറ്റവുമായി...

വീണ്ടും ചികിത്സാപിഴവ്! രണ്ടര വയസുകാരി മരിച്ചു

വീണ്ടും ചികിത്സാപിഴവ് ! രണ്ടര വയസുകാരി മരിച്ചു തിരുവനന്തപുരം: ആര്യനാട് സ്വദേശികളായ ദമ്പതികളുടെ...

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും നേരെ അതിക്രമം

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും...

കോഴിക്കോടിനെ നടുക്കി വലിയങ്ങാടിയിലെ വൻ ദുരന്തം: കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് നാല് മരണം

കോഴിക്കോട്: മലബാറിന്റെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടിയിൽ ഉച്ചയോടെയുണ്ടായ അതിദാരുണമായ അപകടത്തിൽ നാല്...

“അമ്മായിയമ്മയെ ഒന്ന് വേഗം വിളിക്കണേ ദൈവമേ!”; കാണിക്കവഞ്ചിയിലെ വിചിത്രമായ കത്ത് കണ്ട് ക്ഷേത്രഭാരവാഹികൾ അമ്പരന്നു

"അമ്മായിയമ്മയെ ഒന്ന് വേഗം വിളിക്കണേ ദൈവമേ!"; കാണിക്കവഞ്ചിയിലെ വിചിത്രമായ കത്ത് കണ്ട്...

Related Articles

Popular Categories

spot_imgspot_img