News4media TOP NEWS
പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ് ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎസ്

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം; നടൻ മാത്യുവിന്റെ മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക്

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം; നടൻ മാത്യുവിന്റെ മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക്
May 15, 2024

കോലഞ്ചേരി: ശാസ്താംമുകളിൽ ദേശീയപാതയിൽ കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു.

ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, ജോ&ജോ, ലിയോ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മാത്യു തോമസിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാന്തരച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇവർ.

 

Read Also: സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷ മെയ് 16 മുതല്‍; അപേക്ഷിക്കേണ്ടതെങ്ങിനെ, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ; പൂർണ്ണവിവരങ്ങൾ:

Read Also: സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാം; പത്തനംതിട്ടയിൽ 14-കാരൻ കുറിപ്പെഴുതി വെച്ച് വീടുവിട്ടിറങ്ങി

Read Also: മറന്നോ നമ്മുടെ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ എന്തിനും ഇവിടെ മരുന്നുണ്ട് !

Related Articles
News4media
  • Kerala
  • News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത…മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

News4media
  • Kerala
  • News
  • News4 Special

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രിക; കോഴിക്കോട് എഡിഷനിൽ മാത്ര...

News4media
  • Kerala
  • News
  • Top News

പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ്

News4media
  • International
  • News
  • Top News

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ്

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി...

News4media
  • Kerala
  • News
  • Top News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അപകടം സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; സ്ലാബില്‍ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത...

News4media
  • Entertainment
  • Featured News
  • Kerala
  • News
  • Top News

‘ബ്രോമാൻസ്’ ; അർജുൻ അശോകൻ മഹിമ നമ്പ്യാർ ആദ്യമായി ഒന്നിക്കുന്ന ചിത്രം ; ഷൂട്ടിങ് പൂർത്തിയ...

News4media
  • Featured News
  • Kerala
  • News

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital