web analytics

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻമാറ്റങ്ങൾ: ക്യാമ്പസുകളിൽ നാലുവർഷ ബിരുദ കോഴ്സുകൾ വരുന്നു: വിദേശ പഠനം ഇനി എളുപ്പം

വിദ്യാർത്ഥികൾക്ക് പ്രതീക്ഷയും അതോടൊപ്പം അല്പം ആശങ്കയും നൽകി സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു. വിദേശ പഠനവും ഗവേഷണവും സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് പുതിയ മാറ്റങ്ങൾ. വിദേശ നാടുകളിൽ വിജയകരമായി നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്സുകൾ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ ആരംഭിക്കും. ആഗോളതലത്തിൽ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണ് എന്നത് വിദേശ പഠനത്തിന് ഇന്ത്യയിൽ നിന്നും അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരുന്നു. ഈ പ്രശ്നത്തിന് പുതിയ സംവിധാനം പരിഹാരമാകും.

ഇന്ത്യയിലെ 50 ശതമാനം ബിരുദ ധാരികൾക്കും ജോലി നൈപുണ്യം ഇല്ലെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. തൊഴിൽ നൈപുണ്യവും തൊഴിൽ ക്ഷമതയും വർദ്ധിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കോഴ്സുകൾ മുടങ്ങിപ്പോയവർക്ക് എപ്പോൾ വേണമെങ്കിലും ബിരുദം നേടാനാകുന്ന മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സംവിധാനം നിലവിലുണ്ട്.

Read also: നവകേരള യാത്രയിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റിന് വൻ ഡിമാൻഡ്, ആ സീറ്റ് കിട്ടാൻ തിക്കിത്തിരക്കി ജനം: വൻ ഹിറ്റായി നവകേരള ബസ് യാത്ര: സർവീസ് നാളെ മുതൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img