web analytics

കറുമ്പൻ നായ വെളുത്തു തുടുത്തു;പതിയെ പതിയെ നിറം മാറി തുടങ്ങിയപ്പോൾ മുതൽ തൂവെള്ള കളറായതു വരെയുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഉടമ

വെള്ളപ്പാണ്ട് മനുഷ്യരിൽ കണ്ടുവരുന്ന രോ​ഗമാണെങ്കിലും അപൂർവമായി ചില മൃഗങ്ങളിലും ഇവ കാണാറുണ്ട്. വിറ്റിലി​ഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച ഒരു വളർത്തുനായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 4 വയസുള്ള ബസ്റ്ററാണ് രോ​ഗം പിടിപെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായത്.

ഒക്ലഹോമയിലാണ് സംഭവം. പൂർണമായും കറുത്ത നിറമുള്ള നായ ആയിരുന്നു ബസ്റ്റർ. എന്നാൽ രോ​ഗം ബാധിച്ചതോടെ പൂർണമായും വെള്ളനിറമായി മാറി. രണ്ടര വയസുള്ളപ്പോഴാണ് നായക്ക് രോ​ഗം പിടിപെടുന്നത്. അന്നുമുതൽ പതിയെ പതിയെ നിറം മാറി തുടങ്ങി. ഒടുവിൽ പൂ‍‍ർണമായും വെള്ളയായി തീരുകയായിരുന്നു. രോ​ഗം പിടിപെട്ടത് മുതലുള്ള ബസ്റ്ററിന്റെ വിവിധ ചിത്രങ്ങളും നായയുടെ ഉടമ പുറത്തുവിട്ടിട്ടുണ്ട്.

Read Also:മെയ് 5 വരെ കാത്തിരിക്കണ്ട; നവകേരള ബസിൽ ഇന്ന് യാത്ര ചെയ്യാം; ഗരുഡ പ്രീമിയത്തിൻ്റെ കന്നിയാത്ര തിരുവനന്തപുരത്തു നിന്നും കോഴിക്കോടേക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img