തൃശ്ശൂരിൽ പാതിരാത്രി പള്ളിഭണ്ഡാരവും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തി പെൺകുട്ടി ഉൾപ്പെടെയുള്ള ആറംഗസംഘം വിലസുന്നു: ഭീതിയിൽ ആളുകൾ

തൃശ്ശൂരിൽ പാതിരാത്രി പള്ളി ഭണ്ഡാരവും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തി പെൺകുട്ടി ഉൾപ്പെടെയുള്ള ആറംഗസംഘം. രണ്ടു ബൈക്കുകളിൽ ആയാണ് സംഘം എത്തിയത്. ഇവരിൽ ഒരാൾ പെൺകുട്ടിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആയുധങ്ങളുമായി കവർ ചെക്ക് എത്തിയ ഇവർ നിമിഷങ്ങൾക്കുള്ളിൽ കൃത്യം നടത്തി മടങ്ങി. മോഷണം നടത്തിയവർ ചെറുപ്പക്കാരാണ്. വഴിയരികിലുള്ള കപ്പേളകളുടെ ഭണ്ഡാരങ്ങളും കടകളും കുത്തിത്തുറന്നാണ് സംഘം കവർച്ച നടത്തിയത്. പുലർച്ചെ 3:00 മണിയോടെ എത്തിയ സംഘം മാമ്പ്ര പൈൻകാവ് കപ്പളയുടെ ഭണ്ഡാരവും സമീപത്തുള്ള കടയും കുത്തിത്തുറന്നു. കടയിൽ നിന്നും 15,000 ത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭണ്ഡാരത്തിൽ നിന്നും എത്ര രൂപ പോയി എന്നതിൽ വ്യക്തതയില്ല. മോഷ്ടാക്കളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: സേലത്ത് വിനോദസഞ്ചാരികളുമായി പോയ സ്വകാര്യബസ് 50 അടി താഴ്ചയിലേക്ക് മറഞ്ഞു അപകടം; കുട്ടി ഉൾപ്പെടെ ആറുപേർ മരിച്ചു; നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

ഒമ്പത് മാസത്തിനിടെ 319 പരാതികൾ

ഒമ്പത് മാസത്തിനിടെ 319 പരാതികൾ തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ചു...

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ....

ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ

ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ ന്യൂഡൽഹി: ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ...

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

സൗബിന്‍ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്...

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

UK:10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ്

10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കി യുവാവ് യു.കെ.യിൽ 10 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ...

Related Articles

Popular Categories

spot_imgspot_img