web analytics

ചൂട് കനക്കുന്നു; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ച് വനിത ശിശുവികസന വകുപ്പ്

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും.

 

Read Also: പ്രസവത്തെ തുടര്‍ന്ന് അണുബാധ; മെഡിക്കല്‍ കോളേജില്‍ യുവതി മരിച്ചു, അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

Read Also: 200 കോടിയുടെ സ്വത്ത് സർക്കാരിലേക്ക്; ഹൈറിച്ച് തട്ടിപ്പ് കേസിലെ പ്രതികളുടെ ജപ്തി നടപടി സ്ഥിരപ്പെടുത്തി

spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

‘യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചു’; പേർഷ്യൻ ഗൾഫിൽ തീപിടിത്തമുണ്ടായതായി ഇറാൻ

‘യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചു’; പേർഷ്യൻ ഗൾഫിൽ തീപിടിത്തമുണ്ടായതായി ഇറാൻ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ...

ഗവർണർ സി വി ആനന്ദ ബോസ് അപ്രതീക്ഷിതമായി രാജിവെച്ചു! പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമോ?

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഗവർണർ സി.വി. ആനന്ദ...

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരുമിച്ച് വിജയിയും തൃഷയും; സോഷ്യൽ മീഡിയയിൽ ചർച്ച

വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരുമിച്ച് വിജയിയും തൃഷയും; സോഷ്യൽ മീഡിയയിൽ ചർച്ച ചെന്നൈ: നടനും...

ഹോർമുസ് കടലിടുക്ക് ‘ചൈനീസ് പാത’യാകുമോ?

ഹോർമുസ് കടലിടുക്ക് ‘ചൈനീസ് പാത’യാകുമോ? പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ലോക വ്യാപാരത്തിന് നിർണായകമായ...

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില!

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില! തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില ലീറ്ററിന് നാല്...

സ്പാ ഉടമയെ കെട്ടിയിട്ട് കവർച്ച… മണിക്കൂറുകൾക്കകം സംഘം കുടുങ്ങി!

സ്പാ ഉടമയെ കെട്ടിയിട്ട് കവർച്ച… മണിക്കൂറുകൾക്കകം സംഘം കുടുങ്ങി! തൃശൂർ:കണിമംഗലത്ത് സ്പാ ഉടമയായ...

Related Articles

Popular Categories

spot_imgspot_img