1. പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു
2. അടുത്ത 3 മണിക്കൂറിൽ രണ്ടു ജില്ലകളിൽ മഴ പെയ്തേക്കും; മുന്നറിയിപ്പ്
3. മലപ്പുറത്ത് ഇന്ന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും
4. നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവച്ച പ്രതികൾ പിടിയിൽ
5. കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോര്‍ഡ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നശിപ്പിച്ചനിലയിൽ; തീയിട്ടത് പറമ്പ് ഉടമയുടെ സമ്മതത്തോടെയെന്ന് വിവരം
6. പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും
7. ആന്റസ സുരക്ഷിത; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി കുടുംബവുമായി സംസാരിച്ചു
8. ഇസ്രായേൽ വ്യോമാക്രമണം: ഇസ്മാഈൽ ഹനിയ്യയുടെ മറ്റൊരു ചെറുമകൾ കൂടി കൊല്ലപ്പെട്ടു
9. ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങൾ
10. ജമ്മു കശ്മീരിലെ ഝലം നദിയിൽ യാത്രാ ബോട്ട് മറിഞ്ഞ് 4 മരണം; കാണാതായവരിൽ സ്കൂൾ കുട്ടികളും