web analytics

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി കെ ബിജുവിനെ ഇന്നും ചോദ്യം ചെയ്യും; ഇ.ഡി ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി കെ ബിജു ഇന്ന് വീണ്ടും ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ ഇത് മൂന്നാം തവണയാണ് പി കെ ബിജുവിനെ ചോദ്യം ചെയ്യുന്നത്. ഇതിന് മുൻപ് ഏപ്രിൽ നാലിനും എട്ടിനുമാണ് പി കെ ബിജുവിനെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പി കെ ബിജുവിന് പണമിടപാട് ഉണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലുമായി കഴിഞ്ഞ രണ്ടു തവണയും പി കെ ബിജു സഹകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെയും പി കെ ബിജുവിനൊപ്പം ചോദ്യം ചെയ്തിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷനാണ് പി കെ ബിജുവിനെതിരെ മൊഴി നൽകിയത്. കേസിൽ ഒരു മുൻ എം പി ക്ക് പങ്കുണ്ടെന്ന് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുമുണ്ടായിരുന്നു. അതിന് ശേഷം കേസുമായി ബന്ധപ്പെട്ട് പി കെ ബിജുവിൻ്റെ പേര് ചർച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഏറെ നാളുകൾക്ക് ശേഷമാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത്...

വീടിനുള്ളിലും രക്ഷയില്ല; തൃശ്ശൂരിൽ ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു!

വീടിനുള്ളിലും രക്ഷയില്ല; തൃശ്ശൂരിൽ ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു! തൃശ്ശൂർ (കാട്ടകാമ്പാൽ):വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക്...

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരന്‍ കുറ്റക്കാരനല്ല

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരന്‍ കുറ്റക്കാരനല്ല കൊച്ചി:അനാശാസ്യ കേന്ദ്രത്തിലെത്തിയ ഒരാൾക്കെതിരെ അനാശാസ്യത്തിനു പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി....

മിലിന്ദ് സോമനൊപ്പം മലനാട് ഓടി; കുട്ടിക്കാനം-കട്ടപ്പന ഹിൽ ഹൈവേ റൺ ആവേശമായി

കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമിടിപ്പേറ്റിക്കൊണ്ട് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ'...

യോഗയുടെ മറവിൽ ആയുധ പരിശീലനം; പിഎഫ്‌ഐയുടെ ഭീകരമുഖം തുറന്നുകാട്ടി എൻഐഎ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) കേരളത്തിൽ...

നടി വിഷ്ണുപ്രിയയുടെ പിതാവ്  കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ 

നടി വിഷ്ണുപ്രിയയുടെ പിതാവ്  കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ  ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ...

Related Articles

Popular Categories

spot_imgspot_img