web analytics

അമിത വേഗതയിൽ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു; അപകടത്തിൽ പെട്ട ഡ്രൈവർക്ക് രക്ഷകനായി എച്ച് സലാം എംഎൽഎ

ആലപ്പുഴ: വാഹനാപകടത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്ക് രക്ഷകനായി എംല്‍എ. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ മുഹമ്മദ് കാസിമിൻ്റെ മകൻ സവാദ് (56) നാണ് എച്ച് സലാം എംഎൽഎ തുണയായത്.. ദേശീയപാതയിൽ ചിന്മയ സ്കൂളിന് സമീപം ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് സവാദ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എതിർ ദിശയിൽ എത്തിയ കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

ഈ സമയം കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ കുടുങ്ങിയ സവാദിനെ ഓടിക്കൂടിയ നാട്ടുകാരും എംഎൽഎയും ചേർന്ന് പുറത്തെടുത്തു. തുടർന്ന് എംഎൽഎയുടെ കാറിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

600 രൂപയുടെ ബില്ലിനെച്ചൊല്ലി തർക്കം; കോഴിക്കോട് പുതുതായി തുടങ്ങിയ റെസ്റ്റോറന്റ് അടിച്ചുതകർത്തു

600 രൂപയുടെ ബില്ലിനെച്ചൊല്ലി തർക്കം; കോഴിക്കോട് പുതുതായി തുടങ്ങിയ റെസ്റ്റോറന്റ് അടിച്ചുതകർത്തു കോഴിക്കോട്: ...

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കൊടുംചൂടിലും ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത്...

യോഗയുടെ മറവിൽ ആയുധ പരിശീലനം; പിഎഫ്‌ഐയുടെ ഭീകരമുഖം തുറന്നുകാട്ടി എൻഐഎ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) കേരളത്തിൽ...

മികച്ച ബാങ്കുകൾക്ക് ആർബിഐയുടെ റിവാർഡ്; റിസ്ക് കുറഞ്ഞാൽ പ്രീമിയം കുറയും

മികച്ച ബാങ്കുകൾക്ക് ആർബിഐയുടെ റിവാർഡ്; റിസ്ക് കുറഞ്ഞാൽ പ്രീമിയം കുറയും റിസർവ് ബാങ്ക്...

ഗുരുവായൂർ ഉത്സവത്തിന് ശനിയാഴ്ച തുടക്കം

ഗുരുവായൂർ ഉത്സവത്തിന് ശനിയാഴ്ച തുടക്കം തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്...

നടി വിഷ്ണുപ്രിയയുടെ പിതാവ്  കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ 

നടി വിഷ്ണുപ്രിയയുടെ പിതാവ്  കൊടൈക്കനാൽ ബംഗ്ലാവിൽ മരിച്ച നിലയിൽ  ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ...

Related Articles

Popular Categories

spot_imgspot_img