web analytics

നടി മഞ്ജു വാര്യരുടെ വാഹനം തടഞ്ഞുനിർത്തി  തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘം; പെരുവഴിയിൽ സൂപ്പർ താരത്തെ കണ്ടതോടെ റോഡിൽ സെൽഫിപ്രിയരുടെ തിരക്ക്

ചെന്നൈ: നടി മഞ്ജു വാര്യരുടെ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലയിങ് സ്ക്വാഡ് സംഘം. പരിശോധനയ്ക്കുശേഷം വിട്ടയച്ചു. ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപം പതിവുപരിശോധനയുടെ ഭാഗമായാണു വാഹനം തടഞ്ഞത്.

വാഹനത്തിൽ മഞ്ജുവാണെന്നു തിരിച്ചറിഞ്ഞതോടെ സെൽഫിയെടുക്കാനും ആളുകൾ കൂടി. കനിമൊഴി എംപിയുടെ വാഹനവും തൂത്തുക്കുടിയിൽ ഫ്ലയിങ് സ്ക്വാഡ് പരിശോധിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img