തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ സ്വന്തം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also: ലോക്സഭാ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം വേഗത്തിലാക്കി സ്ഥാനാര്‍ത്ഥികള്‍









