web analytics

യു.എ.ഇ.യിൽ ചിക്കൻപോക്‌സ്; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

കാലാവസ്ഥാ വ്യതിയാനവും താപനിലയിലെ അറ്റക്കുറച്ചിലുകളും മുൻനിർത്തി യു.എ.ഇ.യിൽ ചിക്കൻ പോക്‌സ് പടർന്നുപിടിയ്ക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ. വാരിസെല്ല-സോസ്റ്റർ വൈറസുകളാണ് ചിക്കൻപോക്‌സിന് കാരണം. പനി, തൊണ്ടവേദന, ചുണ്ടുണങ്ങുക തുടങ്ങിയ ലക്ഷണങ്ങളോടെ ചിക്കൻപോക്‌സ് പ്രകടമാകും.

പാർക്കുകൾ , പൂളുകൾ, കുട്ടികളുടെ പഠന -കളി സ്ഥലങ്ങൾ എന്നിവിടങ്ങൾ വഴിയൊക്കെ വാരിസെല്ല- സോസ്റ്റർ വൈറസുകൾ പടരാൻ കാരണമാകും. 10-21 ദിവസം വരെ വൈറസിന് ഇൻകുബേഷൻ പീര്യഡ് ഉണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

Read Also: യു.എസ്. ഡ്രോണുകളോട് കിടപിടിയ്ക്കുന്ന ഗാസ ഡ്രോണുകൾ വിറ്റഴിക്കാൻ ഇറാൻ; പ്രതിഷേധവുമായി അമേരിക്ക

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img