web analytics

നീ­​രാ­​ളി­​യു​ടെ​യോ എ­​ലി­​പ്പെ­​ട്ടി­​യു​ടെ​യോ ഈ­​നാം­​പേ­​ച്ചി­​യു​ടെ​യോ ചി­​ഹ്ന­​ത്തി​ൽ മ­​ത്സ­​രി­​ക്കേ­​ണ്ടി വ­​രുമെന്ന് എ.​കെ.​ബാ­​ല​ൻ; ഇടതുപാർട്ടികൾക്ക് മുന്നറിയിപ്പ്

തി­​രു­​വ­​ന­​ന്ത­​പു​രം: ഇ­​ട­​തു­​പാ​ർ­​ട്ടി­​ക​ൾ ചി­​ഹ്നം സം­​ര­​ക്ഷി­​ക്ക­​ണ­​മെ­​ന്ന മു­​ന്ന­​റി­​യി­​പ്പു­​മാ­​യി സി­​പി­​എം കേ­​ന്ദ്ര ക­​മ്മി­​റ്റി അം­​ഗം എ.​കെ.​ബാ­​ല​ൻ. നി​ശ്ചി­​ത ശ­​ത­​മാ­​നം വോ­​ട്ട് ല­​ഭി­​ച്ചി­​ല്ലെ­​ങ്കി​ൽ ദേ​ശീ­​യ പ​ദ­​വി ന­​ഷ്ട­​മാ­​കും. പി­​ന്നെ ഈ­​നാം­​പേ​ച്ചി, നീ­​രാ­​ളി ചി­​ഹ്ന­​ങ്ങ­​ളി​ൽ മ­​ത്സ­​രി­​ക്കേ­​ണ്ടി വ­​രു­​മെ­​ന്ന് ബാ­​ല​ൻ പ­​റ​ഞ്ഞു.

നി­​ല­​വി​ൽ ഒ­​രു ഔ­​പ­​ചാ​രി­​ക ചി­​ഹ്നം ഉ​ണ്ട്. അം­​ഗീ­​കാ­​രം ഇ​ല്ലാ­​താ­​ക്കി­​യാ​ൽ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ­​ഷ​ൻ ത­​രാ​ൻ പോ­​കു​ന്ന­​ത് അ­​വ​ർ­​ക്കി­​ഷ്ട­​പ്പെ­​ട്ട ചി­​ഹ്ന­​മാ­​ണ്. പി­​ന്നെ ഇ­​ട­​തു­​പ­​ക്ഷ ജ­​നാ­​ധി​പ­​ത്യ മു­​ന്ന­​ണി­​യു­​ടെ സ്ഥാ­​നാ​ർ­​ഥി­​ക്ക് നീ­​രാ­​ളി­​യു​ടെ​യോ എ­​ലി­​പ്പെ­​ട്ടി­​യു​ടെ​യോ ഈ­​നാം­​പേ­​ച്ചി­​യു​ടെ​യോ ചി­​ഹ്ന­​ത്തി​ൽ മ­​ത്സ­​രി­​ക്കേ­​ണ്ടി വ­​രും.

അ​ത്ത­​ര­​മൊ­​രു പ­​ത­​ന­​ത്തി­​ലേ­​ക്ക് എ­​ത്തി­​യാ​ൽ എ­​ന്താ​കും സ്ഥി​തി. എ​ൽ­​ഡി​എ­​ഫ് സ്ഥാ­​നാ​ർ­​ഥി​ക­​ളെ ഈ ​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ൽ വി­​ജ­​യി­​പ്പി­​ച്ചേ പ­​റ്റൂ എ​ന്നും ബാ­​ല​ൻ കൂ­​ട്ടി­​ച്ചേ​ർ​ത്തു.

ഈ ​തെ­​ര­​ഞ്ഞെ­​ടു­​പ്പ് പി­​ണ­​റാ­​യി സ​ർ­​ക്കാ­​രി­​ൻറെ നി­​ല­​നി​ൽ­​പ്പി­­​ൻറെ പ്ര­​ശ്‌­​ന­​മാ­​ണ്. ഇ­​ട­​ത് സ​ർ­​ക്കാ­​രി​ന് വീ​ണ്ടും തു­​ട​ർ­​ഭ​ര­​ണം വേ­​ണ­​മെ­​ങ്കി​ൽ വ­​രു​ന്ന ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ൽ എ​ൽ­​ഡി­​എ­​ഫി­​ന് മു​ൻ­​തൂ­​ക്കം വേ​ണമെന്നും ബാലൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img