web analytics

മറ്റൊരാളുമായി ചങ്ങാത്തത്തിലെന്ന് സംശയം; മധ്യവയസ്‌കയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി വയോധികൻ; പിടിയിലായത് ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ​ക്ഷേ​ത്ര​ത്തി​ലെ മു​ൻ അ​ന്തേ​വാ​സി

ഓ​ച്ചി​റ: മറ്റൊരാളുമായി ചങ്ങാത്തത്തിലെന്ന് സംശയിച്ച് ഓ​ച്ചി​റയിൽ മധ്യവയസ്‌കയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി വയോധികൻ. ഓ​ച്ചി​റ പാ​യി​ക്കു​ഴി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കാ​രേ​റ്റ് പേ​ടി​കു​ളം മ​ണ്ണാ​ന​ത്ത്​​വി​ള​യി​ൽ വി​ലാ​സി​നി​യാ​ണ് (56) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഗുരുതരമായി പൊള്ളലേറ്റ വിലാസിനിയെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വിലാസിനി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ​ക്ഷേ​ത്ര​ത്തി​ലെ മു​ൻ അ​ന്തേ​വാ​സി കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ പു​തു​വ​ൽ​വീ​ട്ടി​ൽ സു​കു​മാ​ര​നെ (64) ഓച്ചിറ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 5.45ന് ​പ​ട​നി​ല​ത്തെ ഓം​കാ​ര​സ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വി​ലാ​സി​നി ഈ​യി​ട​യാ​യി ത​ന്നെ അ​വ​ഗ​ണി​ച്ച്​ മ​റ്റൊ​രാ​ളു​മാ​യി ച​ങ്ങാ​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി സം​ശ​യി​ച്ചാണ്​ ​റ​ബ​ർ​പാ​ൽ ക​ട്ടി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​സി​ഡ് ഏ​നാ​ത്തു​നി​ന്ന്​ സം​ഘ​ടി​പ്പി​ച്ച്​ കൃ​ത്യം ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

സ്വ​ഭാ​വ​ദൂ​ഷ്യത്തെതുടർന്ന്​ സു​കു​മാ​ര​നെ അ​ന്തേ​വാ​സി പ​ട്ടി​ക​യി​ൽ​നി​ന്ന്​ നേ​ര​ത്തേ ഒ​ഴി​വാ​ക്കി​യി​രു​ന്ന​താ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര രഹസ്യം

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം അപ്രത്യക്ഷമായി! ‘ശാപിത’ കുൽധാരയുടെ ഭീകര...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

Related Articles

Popular Categories

spot_imgspot_img