web analytics

കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്

കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ ആംബുലൻസും ട്രാവലരും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7.45 ടെയാണ് അപകടം ഉണ്ടായത് . സുൽത്താൻബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ആംബുലൻസ് കൊല്ലത്തേക്ക് പോകുകയായിരുന്നു ട്രാവലറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Read Also:വഴിവിട്ട സഹായങ്ങൾക്ക് കോഴ നൽകിയെന്ന ആരോപണം; അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണം; നിഷേധിച്ച് ഗ്രൂപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img