web analytics

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇസ്രായേൽ സൈനികൻ നെഞ്ചിൽ വെടിവച്ചു കൊന്നു; ലോകത്തെ നടുക്കിയ വീഡിയോ !

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. 13 വയസ്സുള്ള റാമി ഹമദാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഷിഫാത്ത് അഭയാർത്ഥി ക്യാമ്പ് ചെക്ക് പോയിന്റ് സമീപം ഇന്നലെ രാത്രിയാണ് കുട്ടി കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് എത്തിയ ഇസ്രായേൽ സൈനികൻ എന്ന് തോന്നിക്കുന്നയാൾ തൊട്ടടുത്ത് നിന്ന് കുട്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം പിടഞ്ഞുവീണ കുട്ടിയെ സൈനു തന്നെ എടുത്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുന്നതായും കാണാം.

ബാലനെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികനെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ വാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗ്വിർ അഭിനന്ദിച്ചു. ഇസ്രായേൽ സൈനികരുടെ ജീവൻ തന്നെ അപകടത്തിൽ ആക്കിയ ഭീകരനാണ് കുട്ടി എന്നും അവനു നേരെ വെടിയുതിർത്ത സൈനികനെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും ഇറ്റാമിർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

Read Also: അനു വീട്ടിൽ നിന്നും പോയത് ആശുപത്രിയിലേക്ക് , മൃതദേഹം കിടന്നത് മുട്ടോളം വെള്ളത്തിൽ: കോഴിക്കോട് പേരാമ്പ്രയിൽ തോട്ടിൽ കണ്ടെത്തിയ മൃതദേഹം വാളൂർ സ്വദേശിനിയായ അനുവിന്റേത്; അടിമുടി ദുരൂഹതയെന്ന് നാട്ടുകാർ

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

Related Articles

Popular Categories

spot_imgspot_img