News4media TOP NEWS
ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം ‘എല്ലാ പിന്തുണയുമുണ്ട്, ആവശ്യമെങ്കില്‍ നിയമസഹായം നല്‍കും’: ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന ഉമാ തോമസ് എംഎൽഎയുടെ അപകടം; മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി തള്ളി

പെട്രോൾ നിറച്ച കുപ്പിയുമായി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ഒടുവിൽ ‘ആ പെൺകുട്ടി’ എത്തിയതോടെ കൂളായി താഴെയിറങ്ങി !

പെട്രോൾ നിറച്ച കുപ്പിയുമായി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ഒടുവിൽ ‘ആ പെൺകുട്ടി’ എത്തിയതോടെ കൂളായി താഴെയിറങ്ങി !
February 24, 2024

110 കെ.വി വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കൈയില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായിട്ടാണ് യുവാവ് സാഹസം കാട്ടിയത്. മൂന്നര മണിക്കൂറിനു ശേഷം നാട്ടുകാരെയും അധികൃതരെയും മുൾമുനയിൽ നിർത്തിയ യുവാവ് ഒടുവിൽ തന്റെ ആവശ്യം അംഗീകരിച്ചതോടെ താഴെയിറങ്ങി. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു യുവാവ് ടവറില്‍ കയറിയത്. നീണ്ട പരിശ്രമത്തിനു ശേഷം ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാളെ താഴെയെത്തിച്ചത്. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരന്‍ (39) ആണ് ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂ എന്നായിരുന്നു ഇയാളുടെ നിലപാട്. ഒടുവിൽ രതീഷ് പറഞ്ഞ പെണ്‍കുട്ടിയെ പോലീസ് സ്ഥലത്തെത്തിച്ച ശേഷമാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. യുവാവിനെതിരെ കേസ്സെടുത്തു.

Read Also: ഭാര്യക്ക് ദാനം ചെയ്ത കിഡ്‌നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭർത്താവ്; എന്നാൽ കോടതിയുടെ തീരുമാനം മറ്റൊന്നായിരുന്നു… !

Related Articles
News4media
  • Kerala
  • News
  • Top News

ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം

News4media
  • Kerala
  • News

ഇരതേടി വരുന്ന കടുവ കെണി തേടി വരില്ലെന്ന് പറയുന്നത് വളരെ ശരിയാണ്; പെരുന്തട്ടയിൽ കെണി ഒരുക്കി കാത്തിരി...

News4media
  • Kerala
  • News

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല

News4media
  • Kerala
  • News
  • Top News

നവകേരള സദസില്‍ പരാതി കൊടുത്തതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു; മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ...

News4media
  • Kerala
  • News
  • Top News

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പെട്രോള്‍ പമ്പില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്, ഒഴിവായത് വൻ...

News4media
  • Kerala
  • News
  • Top News

പ്രണയത്തിൽ നിന്നും പിന്മാറിയാൽ അച്ഛനെ കൊല്ലുമെന്ന് യുവാവിന്റെ ഭീഷണി; കാസർഗോഡ് 15 വയസ്സുകാരി ആത്മഹത്യ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital