1. രണ്ട് വയസുകാരിയുടെ ആരോഗ്യനില തൃപ്തികരം; സ്ഥലത്ത് ഫൊറന്‍സിക് പരിശോധന, നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി
2. സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യത
3. വന്യജീവി പ്രശ്‌നം ചര്‍ച്ച ചെയ്യാൻ മന്ത്രിസംഘം വയനാട്ടിൽ; രാപ്പകല്‍ സമരവുമായി യുഡിഎഫ്
4. മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
5. കബനി പുഴയുടെ മറുകരയിലേക്ക് തുരത്തി; ബേലൂർ മഗ്ന വീണ്ടും കര്‍ണാടക മേഖലയില്‍
6. ആരോഗ്യാവസ്ഥ മോശമായി; അബ്ദുള്‍ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
7. ഗാസയിൽ താൽക്കാലിക വെടിനിർത്തൽ വേണം; ബദൽപ്രമേയം നിർദേശിച്ച് അമേരിക്ക
8. ബെംഗളുരുവിൽ വാഹനാപകടം; കൊല്ലം സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു
9. മൊബൈല്‍ വാങ്ങി നല്‍കാത്തതിന് അമ്മാവനെ കൊന്നു; സഹോദരീപുത്രന്‍ പിടിയില്‍
10. ഇന്ത്യയിൽ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ നേപ്പാൾ; ലോകകപ്പ് ഒരുക്കം ലക്ഷ്യം