ആപ്പിൾ സ്റ്റോറിൽ പുതുചരിത്രം കുറിച്ച് കത്തോലിക്കാ പ്രയർ ആപ്പ് ‘ഹാലോ’

ആപ്പിൾ സ്റ്റോറിൽ ചരിത്രം കുറിച്ച് കത്തോലിക്കാ പ്രയർ ആപ്പ്. ഗോയൽ പ്ലേയ് സ്റ്റോറിൽ ലഭ്യമായ hallow എന്ന ആപ്പാണ് ക്രൈസ്തവരുടെ വിഭൂതി തിരുനാൾ ദിനത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് നോമ്പ് പ്രാർത്ഥന ചലഞ്ചിൽ പങ്കെടുക്കാനായി അംഗങ്ങളായത്. കത്തോലിക്കാ വിശ്വാസികളായ ഹോളിവുഡ് അഭിനേതാക്കൾ ജോനാഥൻ, മാക്ക് വാൽബർഗ് ഉൾപ്പെടെ, നിരവധി ആളുകളാണ് ഈ ആപ് ഡൌൺലോഡ് ചെയ്തത്. വിഭൂതി ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഒരു മില്യൺ എത്തിയത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ കാത്തലിക് ആപ്പ് ഇ-കൊമേഴ്‌സ് ആപ്പ് ടെമുവിനെ മറികടന്നു. ഏകാദേശം 85 ജീവനക്കാർ മാത്രമാണ് hallow ആപ്പിൽ ജോലി ചെയുന്നത്. ആപ്പിൽ സ്റ്റോറിൽ വളരെ ഉയർന്ന റാങ്ക് നേടുന്ന മാറ്റ് ആപ്പുകളെ വച്ച് നോക്കുമ്പോൾ വളരെ ചെറിയ സംരംഭമാണിത്.

സോവിയറ്റ് യൂണിയനിൽ 20 വർഷത്തോളം തടവിലായിരുന്ന ഈശോസഭാ പുരോഹിതനും മിഷനറിയുമായ ഫാദർ വാൾട്ടർ ജെ. സിസ്‌സെക്കിൻ്റെ “അവൻ എന്നെ നയിക്കുന്നു” എന്ന സന്ദേശമായിരിക്കും ശ്രോതാക്കൾക്ക് ഈ നോമ്പുകാലത്ത് ശ്രവിക്കാൻ സാധിക്കുക. ആമസോണിൻ്റെ ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിൽ മൊത്തത്തിൽ 2-ാം സ്ഥാനത്തേക്ക് “ഹി ലീഡെത്ത് മി” ഉയർന്നിട്ടുണ്ട്.

Read Also: ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ റംസാൻ മാസാരംഭത്തിൽ റഫയിൽ കനത്ത ആക്രമണം നടത്തും; ഹാമാസിനു മുന്നറിയിപ്പുമായി ഇസ്രായേൽ

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

Related Articles

Popular Categories

spot_imgspot_img