1. രണ്ട് വയസുകാരിക്കായി തെരച്ചില്‍; മഞ്ഞ സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം, അതിര്‍ത്തിയില്‍ പരിശോധന
2. ടിപി ചന്ദ്രശേഖരൻ വധക്കേസ്; രണ്ട് പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി ഹൈക്കോടതി
3. തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം; തൂക്കക്കാരനെ പ്രതിയാക്കി പൊലീസ് കേസ്
4. കമൽ ഡിഎംകെ സഖ്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന; 21 ന് പ്രഖ്യാപനം എന്ന് റിപ്പോർട്ട്
5. മസാല ബോണ്ട് കേസ്; ഇ.ഡി സമൻസ് ചോദ്യം ചെയ്തുള്ള തോമസ് ഐസക്കിൻ്റെ ഹർജി ഇന്ന് പരിഗണിക്കും
6. ഗവര്‍ണര്‍ വയനാട്ടിൽ; വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദർശിച്ചു
7. വെടിനിർത്തൽ ചർച്ച വഴിമുട്ടിയതിനു കാരണം ഹമാസിന്‍റെ കടുംപിടിത്തം; യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നെതന്യാഹു
8. ഏഴാം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവം; അധ്യാപകര്‍ക്കെതിരെ പരാതി നല്‍കി പിതാവ്
9. ചൂട് കൂടും: കേരളത്തിൽ മൂന്നു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
10. നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും