ഗാസയിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ 21 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു

ഗസയിൽ ഹമാസിനെതിരായ ആക്രമണത്തിനിടെ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 21 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ ഏഴിനു ശേഷം ആദ്യമായാണ് ഒറ്റയടിയ്ക്ക് ഇത്രയും ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത്.ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ യുദ്ധടാങ്കുകൾ തകർന്നും കെട്ടിടം തകർന്നു വീണുമാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെടുന്നവരും പരിക്കേൽക്കുന്നവരുമായ സൈനികരുടെ വിവരം ഇസ്രായേൽ മറച്ചുവെയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം തുടങ്ങിയ ശേഷം ഇരുപതിനായിരത്തലധികം ഇസ്രയേൽ സൈനികക്ക് അംഗ വൈകല്യം സംഭവിച്ചതായി ഇസ്രയേൽ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഗസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ ആക്രമണത്തിൽ 200 ഫലസ്തീനികൾ കൊല്ലപ്പെട്ടു ഇതോടെ ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 25000 കവിഞ്ഞു. ഹമാസിന്റെ പക്കൽ നിന്നും ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പാർലമെന്റിലേയ്ക്ക് ബന്ദികളുടെ ബന്ധുക്കൾ ഇരച്ചുകയറി.

Also read: വിദ്യ ഒറ്റയ്ക്ക്, ആരുടേയും സഹായം ലഭിച്ചില്ല; വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img