web analytics

ലഹരിക്കെതിരെ കൂട്ടായ പോരാട്ടം; ഗവർണറിൽ നിന്നും എക്‌സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി ഹൊറൈസൺ മോട്ടോർസ്

ഇടുക്കി: 2023 ലെ ലഹരി വിരുദ്ധ പ്രചരണങ്ങൾക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് ഗവർണറിൽ നിന്നും ഏറ്റുവാങ്ങി ഹൊറൈസൺ മോട്ടോർസ്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ചടങ്ങിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൊറൈസൺ മോട്ടോഴ്സിന് അവാർഡ് സമ്മാനിച്ചു. ഹൊറൈസൺ മോട്ടോർസ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്, മാനേജിങ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കൾക്കിടയും വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ നിരവധി പ്രവർത്തനങ്ങളാണ് ഹൊറൈസൺ മോട്ടോർസ് നടത്തിവരുന്നത്. ഡിസംബറിൽ കട്ടപ്പനയിൽ വെച്ച് എക്‌സൈസ് വിമുക്തി മിഷനും ഹൊറൈസണ്‍ മോട്ടോഴ്‌സും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. വിവിധ സ്കൂളുകളെ കേന്ദ്രീകരിച്ചു നടത്തിയ റാലി, കുട്ടികൾക്കിടയിൽ ലഹരി വിരുദ്ധ മനോഭാവം ഉണർത്തി. യുവാക്കളെ ലഹരിയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹൊറൈസൺ മോട്ടോർസ് ഒക്ടോബറിൽ സംഘടിപ്പിച്ച അഖില കേരളാ വടംവലി മത്സരത്തിനും വൻ ജനപിന്തുണ ലഭിച്ചിരുന്നു.

 

Read Also: 09.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

66ാം വയസ്സിൽ ഗർഭിണിയെന്ന പ്രചരണം: സത്യം വെളിപ്പെടുത്തി നടി നീന ഗുപ്ത

66ാം വയസ്സിൽ ഗർഭിണിയെന്ന പ്രചരണം: സത്യം വെളിപ്പെടുത്തി നടി നീന ഗുപ്ത മുംബൈ:...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം

സൗദി സഹോദരിമാരുടെ ദുരൂഹ മരണം; ‘ആത്മഹത്യാ പാനീയം’ ഉപയോഗിച്ചതായി സംശയം സിഡ്നി: Sydney...

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും കൊച്ചി: വരാനിരിക്കുന്ന നിയമസഭ...

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി പത്തനംതിട്ട: തെറ്റായ...

Related Articles

Popular Categories

spot_imgspot_img