‘ഇനി പിടിച്ചു നില്‍ക്കാൻ വയ്യ, ഞാൻ മരണത്തിന് കീഴടങ്ങുന്നു’; വ്യാജവാർത്ത പ്രചരിപ്പിച്ചവർക്ക് കിടിലൻ മറുപടിയുമായി മമ്ത മോഹൻദാസ്; പേജുൾപ്പെടെ പൂട്ടി

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ വൈറലാകാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ വാർത്തകൾക്കെതിരെ പ്രതികരിച്ച് നടി മമ്ത മോഹൻദാസ്. തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈൻ മാധ്യമത്തിനെതിരെയാണ് മംമ്ത രംഗത്തെത്തിയത്. ഇനി പിടിച്ചു നില്‍ക്കാൻ വയ്യ, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത വന്നത്. തങ്ങളുടെ പ്രിയ താരം മരണത്തിന് കീഴടങ്ങുന്നു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ പലരും കമന്റുകളും ഇടുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് ഈ വാര്‍ത്ത വന്ന ഓണ്‍ലൈൻ പേജിന് താഴെ കമന്റുമായി താരം എത്തുകയായിരുന്നു. നടിയുടെ അഭിപ്രായത്തെ പിന്തുണച്ച്‌ കൂടുതല്‍ ആളുകള്‍ എത്തിയതോടെ വാര്‍ത്ത നീക്കം ചെയ്യുകയും പേജ് ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായ ആക്രമണത്തിന് പിന്നിൽ… ഇലോണ്‍ മസ്ക് പറയുന്നത് ഇങ്ങനെ

സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായി ആക്രമണം...

Related Articles

Popular Categories

spot_imgspot_img