web analytics

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി! പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി! പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

പുത്തൻകുരിശ്:
എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങാനുള്ള ശ്രമത്തിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. പുത്തൻകുരിശ് പഞ്ചായത്തിലെ ഓവർസിയറായ ദീപേഷ് കുമാറിനെയാണ് കേരള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്.

പുത്തൻകുരിശിലെ ഗോഡൗണിന് സമീപം ശൗചാലയം (ടോയ്ലറ്റ്) നിർമാണവുമായി ബന്ധപ്പെട്ട അനുമതിക്കായി വലിയ തുക കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയിൽ നിന്ന് 5 ലക്ഷം രൂപ പണമായും 10 ലക്ഷം രൂപ ചെക്കായും വിജിലൻസ് സംഘം പിടിച്ചെടുത്തു.

English Summary

A Panchayat overseer was arrested by the Kerala Vigilance and Anti-Corruption Bureau in Puthencruz, Ernakulam, while allegedly attempting to collect a bribe of ₹15 lakh in connection with a toilet construction project. Officials seized ₹5 lakh in cash and a cheque worth ₹10 lakh from the accused.

puthencruz-panchayat-overseer-arrested-for-15-lakh-bribe-ernakulam

Puthencruz bribery case, Ernakulam vigilance arrest, Kerala Vigilance and Anti Corruption Bureau, Panchayat overseer arrested, bribery in local body, corruption case Kerala

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img