web analytics

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്

ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്

കൊച്ചി:വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ് രംഗത്തെത്തി. സാമൂഹ്യമാധ്യമത്തിലൂടെയാണ് റിനി ആശംസ അറിയിച്ചത്.

ഷാഫി പറമ്പിലിനെ ടാഗ് ചെയ്തുകൊണ്ട് റിനി പങ്കുവെച്ച കുറിപ്പിൽ,

“Happiest Birthday Dear Shafikka 😍. Wishing u all Success, Happiness & Love”

എന്നായിരുന്നു സന്ദേശം.

അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണം ഉന്നയിച്ച വ്യക്തി റിനിയാണെന്നതും ശ്രദ്ധേയമാണ്.

ആരോപണം ഉയർത്തിയതിന് പിന്നാലെ റിനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായതായും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. 

തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണമെന്നും, നിർണായക തെളിവായി കണക്കാക്കുന്ന മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നും ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്ന് കേസുകളിലും മുൻകൂർ ജാമ്യം ലഭിച്ചിരിക്കുകയാണ്.

English Summary

Rini Ann George wished Vadakara MP Shafi Parambil on his birthday through a social media post. Rini had earlier made the first allegation against Palakkad MLA Rahul Mankoottathil and later faced cyber attacks. Meanwhile, the Kerala High Court granted anticipatory bail to Rahul Mankoottathil in the first rape case against him, with strict conditions including appearance for questioning and submission of his mobile phone for forensic examination. He has now secured bail in all three cases.

rini-ann-george-birthday-wish-shafi-parambil-rahul-mankoottathil-anticipatory-bail

Shafi Parambil, Rini Ann George, Rahul Mankoottathil, Kerala High Court, anticipatory bail, political news, cyber attack, sexual assault case, Kerala politics

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ,...

കണ്ണാടി കാണാത്ത ‘സൗന്ദര്യം’ പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ കാരിക്കേച്ചർ തിരക്കിൽ

കണ്ണാടി കാണാത്ത 'സൗന്ദര്യം' പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ...

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു റാഞ്ചി: സരസ്വതീപൂജയ്ക്ക്...

കളിചിരികൾക്കിടെ ദുരന്തം; വീടിന് മുകളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴാം ക്ലാസുകാരി മരിച്ചു

കോഴിക്കോട്: നാടിനെ നടുക്കിയ വലിയൊരു ദുരന്തവാർത്തയാണ് കൊടുവള്ളി കച്ചേരിമുക്കിൽ നിന്നും പുറത്തുവരുന്നത്. ...

Related Articles

Popular Categories

spot_imgspot_img