web analytics

അതിജീവിതയെ പ്രതി വിവാഹം ചെയ്തു; കേസ് റദ്ദ് ചെയ്ത് കോടതി

അതിജീവിതയെ പ്രതി വിവാഹം ചെയ്തു; കേസ് റദ്ദ് ചെയ്ത് കോടതി

കൊച്ചി: പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്, അതിജീവിതയെ പിന്നീട് വിവാഹം ചെയ്ത സാഹചര്യത്തിൽ ഹൈക്കോടതി റദ്ദാക്കി. 

കേസിലെ പ്രതിയായ 23 കാരൻ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ ഉത്തരവിട്ടത്.

പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 

എന്നാൽ കേസ് തെറ്റായതാണെന്നും, പ്രായപൂർത്തിയായ ശേഷം പരാതിക്കാരിയെ താൻ നിയമപരമായി വിവാഹം ചെയ്തതാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. 

ഇത് ശരിവെച്ചുകൊണ്ട് അതിജീവിതയും സത്യവാങ്മൂലം സമർപ്പിച്ചു.

ഇരുവരും നിലവിൽ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതും കേസുമായി ബന്ധപ്പെട്ട് ഇനി തർക്കങ്ങളില്ലെന്നും കണക്കിലെടുത്താണ് കേസിന്റെ തുടർനടപടികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. 

ഇതുസംബന്ധിച്ച് സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും മുൻപ് പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിൾ ബെഞ്ച് പരിഗണിച്ചു.

ഹർജിക്കാരന് വേണ്ടി അഡ്വ. ജോർജ് ജേക്കബ് വേങ്ങൽ ഹാജരായി.

English Summary

The Kerala High Court quashed a POCSO case registered by the Pathanamthitta Police against a 23-year-old man after noting that he had subsequently married the survivor and both are now living together peacefully. The court relied on earlier Supreme Court and High Court judgments while allowing the petition.

high-court-quashes-pocso-case-after-marriage-of-survivor

Kerala High Court, POCSO case, Pathanamthitta police, survivor marriage, legal news Kerala, court order, crime news, Kerala news

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

Related Articles

Popular Categories

spot_imgspot_img