web analytics

സൗഹൃദം നടിച്ച് അഭിഭാഷകയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

സൗഹൃദം നടിച്ച് അഭിഭാഷകയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

പാലക്കാട്: സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ബന്ധുക്കൾക്കും സുഹൃത്തുകൾക്കും വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ.

 പാലക്കാട് പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖ് (24) ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവ അഭിഭാഷകയും മുഹമ്മദ് ഷഫീഖും സൗഹൃദത്തിലായിരുന്ന സമയത്താണ് യുവതി അറിയാതെ ഇയാൾ നഗ്ന ദൃശ്യങ്ങൾ പകർത്തിയത്. 

പിന്നീട് യുവതിയുടെ വിവാഹത്തിന് ശേഷം ഇരുവരുടെയും സൗഹൃദം തകരുകയും ഇതിന്റെ വൈരാഗ്യത്തിലാണ് ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും വാട്സ്ആപ്പ് വഴി അയച്ചതെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് ഇയാളെ റിമാൻഡ് ചെയ്തു.

English Summary

A clerk working with a lawyer was arrested in Palakkad for secretly recording and circulating obscene videos of a young woman lawyer through WhatsApp after their friendship ended. Police registered the case under the IT Act and remanded the accused.

palakkad-lawyer-obscene-video-case-friend-arrested

Palakkad news, cyber crime Kerala, obscene video case, IT Act, WhatsApp misuse, woman lawyer case, Kerala police, arrest news

spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്...

അറബിക്കടലിൽ കനത്ത യുദ്ധഭീതി! ഇറാന്റെ അത്യാധുനിക ഡ്രോൺ വെടിവെച്ചിട്ട് അമേരിക്ക; തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷത്തിന് കനത്ത ആഘാതമേൽപ്പിച്ച് അറബിക്കടലിൽ അമേരിക്കയും ഇറാനും...

ചുരിദാർ ധരിച്ചെത്തിയതിന് സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന്; കൊട്ടാരക്കരയിൽ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രധാനാധ്യാപിക

കൊട്ടാരക്കരയിൽ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രധാനാധ്യാപിക കൊല്ലം കൊട്ടാരക്കര നടുവത്തൂർ...

വിസ ചട്ടങ്ങൾ ലംഘിച്ചു; ഇസ്രായേൽ വിരുദ്ധ പോസ്റ്റർ പതിപ്പിച്ച ബ്രിട്ടീഷ് പൗരന്മാരോട് ഉടൻ ഇന്ത്യ വിടാൻ നിർദ്ദേശം

ഇസ്രായേൽ വിരുദ്ധ പോസ്റ്റർ പതിപ്പിച്ച ബ്രിട്ടീഷ് പൗരന്മാരോട് ഉടൻ ഇന്ത്യ വിടാൻ...

ഇത്തിരി നടക്കുമ്പോഴേക്കും ശ്വാസംമുട്ടൽ ആണോ ? ; അത് പ്രായംകൊണ്ടല്ല, യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം !

യുവതലമുറയെ തളർത്തുന്ന ഈ വില്ലനെ തിരിച്ചറിയണം നമ്മുടെ നിത്യജീവിതത്തിലെ വളരെ സാധാരണമായ...

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞോടി;തകർത്തത് വീടുകളും മതിലുകളും

തൃശൂർ: പുലർച്ചെയുണ്ടായ ആനയുടെ പരാക്രമത്തിൽ നടുങ്ങി തൃപ്രയാർ പ്രദേശം. ലോറിയിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img