web analytics

നാലു ഡി.ഐ.ജിമാർ ഐ.ജി പദവിയിലേക്ക്

നാലു ഡി.ഐ.ജിമാർ ഐ.ജി പദവിയിലേക്ക്

തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാന പൊലീസിന്റെ മേധാവിതലത്തിൽ വൻ അഴിച്ചുപണിക്ക് സാധ്യത.

നാലു ഡി.ഐ.ജിമാർക്ക് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനം.

അജീതാബീഗം, സതീഷ് ബിനോ, ആർ. നിശാന്തിനി, പുട്ടവിമലാദിത്യ എന്നിവർക്കാണ് ഐ.ജിമാരായി പ്രമോഷൻ ലഭിക്കുക.

നിലവിൽ എസ്.പിമാരായ ശിവവിക്രം, ഹിമേന്ദ്രനാഥ്, അരുൾ ബി. കൃഷ്ണ എന്നിവർക്ക് ഡി.ഐ.ജി പദവിയിലേക്കും സ്ഥാനക്കയറ്റം ലഭിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയെത്തുന്ന എ.ഡി.ജി.പി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിന്റെ ചുമതലയിലേക്ക് നിയമിക്കാൻ സാധ്യതയുണ്ട്.

ഇപ്പോൾ എച്ച്. വെങ്കിടേശാണ് ക്രമസമാധാനവും ക്രൈംബ്രാഞ്ചും ഉൾപ്പെടെയുള്ള എ.ഡി.ജി.പി ചുമതലകൾ വഹിക്കുന്നത്.

പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് ബറ്റാലിയൻ, സൈബർ വിഭാഗങ്ങളുടെ അധിക ചുമതലകളും നിലവിലുണ്ട്.

ഇതിന് പുറമെ ജില്ലാ പൊലീസ് മേധാവി തലത്തിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

English Summary:

A major reshuffle is expected in the Kerala Police top ranks in the New Year. Four DIGs will be promoted as IGs, while three SPs will be elevated to DIG rank. Senior IPS officer Dinendra Kashyap, returning from central deputation, may be appointed to the Crime Branch. Further changes are also likely at the district police chief level.

kerala-police-top-level-reshuffle-new-year

Kerala Police, Police Reshuffle, IPS Officers, Promotion, Crime Branch, Law and Order, Kerala News

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!

വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ്...

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സൈനികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മലപ്പുറം:...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സിസ്റ്റത്തിന് കരുത്തുറ്റ സുരക്ഷയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഡാറ്റാബേസിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img