web analytics

പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി പൊലീസുകാരൻ്റെ ആത്മഹത്യാശ്രമം; രക്ഷിക്കാൻ പിന്നാലെ ചാടി നാട്ടുകാർ

പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി പൊലീസുകാരൻ്റെ ആത്മഹത്യാശ്രമം; രക്ഷിക്കാൻ പിന്നാലെ ചാടി നാട്ടുകാർ

മാവേലിക്കര: ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി സിവിൽ പൊലീസ് ഓഫീസറുടെ ആത്മഹത്യാശ്രമം.

നാട്ടുകാരുടെ സമയോചിത ഇടപെടലിൽ പോലീസിന് രക്ഷ. മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അഖിൽ രാജാണ് അച്ചൻകോവിൽ ആറ്റിൽ ചാടിയത്.

ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. പൊറ്റമേൽകടവ് പാലത്തിന് സമീപമാണ് അഖിൽ അച്ചൻകോവിൽ ആറ്റിൽ ചാടിയത്.

സംഭവം കണ്ടു നിന്ന നാട്ടുകാർ പിന്നാലെ ചാടി അഖിൽ രാജിനെ രക്ഷിക്കുകയായിരുന്നു.

പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യശ്രമം നടത്തിയ സിവിൽ പൊലീസ് ഓഫീസറിനെ നാട്ടുകാർ അതിവേഗം രക്ഷപ്പെടുത്തി.

മാവേലിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഖിൽ രാജാണ് അച്ചൻകോവിൽ ആറ്റിൽ ചാടിയത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പൊറ്റമേൽകടവ് പാലത്തിന് സമീപം ഉണ്ടായ സംഭവം നാട്ടുകാർ കണ്ടതോടെ പിന്നാലെ ചാടി അഖിൽ രാജിനെ കരയ്ക്കുയർത്തുകയായിരുന്നു. തുടർന്ന് പൊലീസെത്തി കൂടുതൽ ചികിത്സയ്ക്ക് നടപടി സ്വീകരിച്ചു.

English Summary

A Civil Police Officer from Mavelikkara attempted suicide by jumping into the Achankovil river. Locals who witnessed the incident immediately jumped in and rescued him. The officer, identified as Akhil Raj of the Mavelikkara Police Station, was pulled to safety near the Pottamelkadavu bridge around 11 a.m.

Mavelikkara-cop-suicide-attempt-rescued

Mavelikkara, Suicide Attempt, Police Officer, Kerala, Rescue, Achankovil River

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img