web analytics

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത കാനന പാതയായ സത്രം – പുല്ല്‌മേട് – സന്നിധാനം വഴിയുള്ള കാനന പാതയിൽ ഇന്ന് മുതൽ ശരണമന്ത്രങ്ങളുടെ നാളുകൾ.

വൃശ്ചികം ഒനിന് ശബരിമല നട തുറന്നതോടെ കാനന പാതയിലൂടെ സന്നിധാനത്തേയ്ക്ക് പോകുന്നതിനായി സത്രത്തിൽ അയ്യപ്പ ഭക്തർ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മുതൽ എത്തി തുടങ്ങി.

ആന്ധ്രായിൽ നിന്നുള്ള അയ്യപ്പ സംഘമാണ് സത്രത്തിൽ ആദ്യം എത്തിയത്. സത്രത്തിൽ ഇപ്രാവശ്യം സ്‌പോട്ട് ബുക്കിംഗിന് മൂന്ന് കൗണ്ടറുകളാണ് സഞ്ജികരിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം ഇത് രണ്ടായിരുന്നു. സത്രത്തിൽ മത്രം ഇരുപത്തിമൂന്ന് പോലീസ് സേനാംഗങ്ങളും ബോംബ് സ്‌ക്വാഡിന്റെ ടീം ഉണ്ടാകും.

ഏഴ് മണിക്ക് സത്രത്തിൽ നിന്ന് പാസ് നൽകി കടത്തിവിടുന്ന അയ്യപ്പ ഭക്തരെ പോലീസിന്റെ മെറ്റൽ ഡിക്ടക്ടർ വഴി പരിശോധിച്ച് പ്ലാസ്റ്റിക് പോലുള്ളവയും വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഭക്തരെ കടത്തി വിടും.

സത്രം – മുതൽ പുല്ല്‌മേട് വരെയുള്ള ഭാഗങ്ങളിൽ വനം വകുപ്പ് ആറിടങ്ങളിൽ കുടിവെള്ള വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.


കൂടാതെ ‘വനത്തിലൂടെ കടന്ന് പോകുന്ന അയ്യപ്പ ഭക്തൻമ്മാർക്ക് വനം വകുപ്പ് വൻ സുരക്ഷയാണ് ഒരിക്കിയിരുന്നത്. സത്രത്തിൽ നിന്ന് പുല്ല്‌മേട് – ആറ് കിലോമീറ്റർറും പുല്ല്‌മേട് – സന്നിധാനം ആറ് കിലോമീറ്റർ ദൂരവുമാണുള്ളത്.


കഴിഞ്ഞ മണ്ഡലകാലം ആരംഭദിനത്തിൽ സത്രത്തിൽ നിന്ന് സന്നിധാനത്തേയ്ക്ക് 412 അയ്യപ്പഭക്തരാണ് കാനന പാത താണ്ടി പോയത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img