web analytics

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട് (കിഴക്കേക്കര) അച്ചാമ്മ മാത്യു (83) നിര്യാതയായി. സംസ്കാര ശുശ്രൂഷ നവംബര്‍ 15ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ മൈലക്കൊമ്പ് സെന്‍റ് തോമസ് ഫോറോന പള്ളിയില്‍ നടക്കും.

ഭര്‍ത്താവ്: പരേതനായ കെ.എം മാത്യു. മക്കള്‍: ജിജി ചേന്നുങ്കര (വിയന്ന), ബിജി പത്തുപറയില്‍ (സൂറിക്ക്), സിജി കുഴിപ്പിള്ളില്‍ (ഡബ്ലിന്‍), സജി മാത്യു കീരിക്കാട്ട്.

മരുമക്കള്‍: സോണി ചേന്നുങ്കര (ഓസ്ട്രിയ), ജോമോന്‍ പത്തുപറയില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ഇന്നസെന്‍റ് കുഴിപ്പിള്ളില്‍ (അയര്‍ലന്‍ഡ്), ആന്‍സി സജി. സഹോദരന്‍: ജോയി കിഴക്കേക്കര (സ്വിറ്റ്സര്‍ലന്‍ഡ്).

English Summary

Achamma Mathew (83), a native of, Mailakombu, Thodupuzha, passed away in Vienna. Funeral services will be held on November 15 at 2 PM at St. Thomas Forane Church, Mailakombu.

Achamma Mathew, Thodupuzha, Mailakombu, Vienna, Obituary, Funeral, Keerikkatt, St Thomas Forane Church

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; സമയോചിതമായി ഇടപെട്ട് സംരക്ഷണ സമിതി പ്രവർത്തകൻ

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം വയനാട് ചുരത്തിൽ...

കേരളത്തിൽ ഇനി സ്വന്തം പറമ്പിലെ ചന്ദനമരം മുറിച്ചു വിൽക്കാം; പുതിയ നിയമം നിലവിൽ വന്നു

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് ഭൂവുടമകൾക്കും കർഷകർക്കും വലിയൊരു സാമ്പത്തിക സ്രോതസ്സ് തുറന്നു...

വാഹന പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

വാഹന പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ കാസർകോട്: എംഡിഎംഎ കൈവശം...

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ‘എമർജൻസി സിലിണ്ടർ’ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ 'എമർജൻസി സിലിണ്ടർ' തട്ടിപ്പ്; എൽപിജി...

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

Related Articles

Popular Categories

spot_imgspot_img