web analytics

നെതന്യാഹുവിന് നേരെ കൂക്കിവിളി

നെതന്യാഹുവിന് നേരെ കൂക്കിവിളി

യുഎൻ പൊതുസഭയിൽ സംസാരിക്കാനെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൂക്കിവിളി. പല രാജ്യങ്ങളുടെയും പ്രതിനിധികളിൽ ഭൂരിഭാഗവും ഇറങ്ങിപ്പോകുകയും ചെയ്തു.

നെതന്യാഹുവിന്റെ അഭിസംബോധനയ്ക്കിടെയാണ് സംഭവം. ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ഇസ്രയേലിനെ അസ്ഥിരമാക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു യുഎൻ വേദിയിൽ ആരോപിച്ചു.

ഇറാന്റെ ഭീഷണി താനും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ തനിക്ക് വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

“ധീരരായ പോരാളികളേ, ഇത് പ്രധാനമന്ത്രി നെതന്യാഹു ആണ്. ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ തിരിച്ചെത്തിക്കാതെ ഞങ്ങൾ വിശ്രമിക്കില്ല,” — ഇസ്രയേലി ബന്ദികൾക്ക് ഹീബ്രു ഭാഷയിൽ നെതന്യാഹു സന്ദേശം നൽകി.

“നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കൂ… ഞങ്ങളുടെ ബന്ദികളെ വിട്ടയക്കൂ… ഇല്ലെങ്കിൽ നിങ്ങളെ ഇസ്രയേൽ വേട്ടയാടി ഇല്ലാതാക്കും,” — ഹമാസിന് മുന്നറിയിപ്പും അദ്ദേഹം നൽകി.

Summary: Israeli Prime Minister Benjamin Netanyahu faced strong protests at the UN General Assembly. Delegates from several countries walked out as he began his speech, raising global attention.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കോപ്പിയടി പിടികൂടി; കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം; മുഖത്തടിച്ചു: വീഡിയോ

കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി...

58 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ചുവന്ന വിസ്മയം, നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ കഴിയുന്ന ഈ അപൂർവ്വ നിമിഷം മിസ്സ് ചെയ്യരുത്!

58 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ചുവന്ന വിസ്മയം, നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ...

ആരോഗ്യമന്ത്രിയുടെ വീട്ടിൽ കത്രികയും റീത്തും! സുരക്ഷാക്കോട്ട തകർത്ത് യൂത്ത് കോൺഗ്രസ്; തലസ്ഥാനത്ത് വൻ സംഘർഷം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പ് തീർത്തും പരാജയപ്പെട്ടുവെന്നും മന്ത്രി വീണാ ജോർജ് രാജി...

റീൽ ചിത്രീകരണത്തിനിടെ യുവതി അഴുക്കുചാലിൽ വീണു; രക്ഷകരായി പോലീസ്; വീഡിയോ വൈറൽ

യുവതി അഴുക്കുചാലിൽ വീണു; രക്ഷകരായി ഡൽഹി പോലീസ് ഡൽഹിയിലെ നജഫ്ഗഡിൽ സോഷ്യൽ...

റോഡിൽ ഇനി ‘അദൃശ്യ’ക്കണ്ണുകൾ; ഹെൽമെറ്റില്ലാത്തവർ മാത്രമല്ല, സീബ്രാ ലൈൻ തെറ്റിക്കുന്നവരും കുടുങ്ങും! വരുന്നത് വമ്പൻ പണി.

തിരുവനന്തപുരം: നിരത്തിലിറങ്ങുന്ന വാഹനയാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്. ഇനി മോട്ടോർ വാഹന...

Related Articles

Popular Categories

spot_imgspot_img