web analytics

“പട്ടികളെ… ഞങ്ങളുടെ കുട്ടികളെ കടിക്കരുത്.” പ്ലീസ് 

“പട്ടികളെ… ഞങ്ങളുടെ കുട്ടികളെ കടിക്കരുത്.” പ്ലീസ് 

കൊച്ചി: പട്ടികടിയേറ്റ് ഗതികെട്ട കേരളജനതക്ക് വേണ്ടി ആം ആദ്മി പാർട്ടി പ്രവർത്തകർ ഫോർട്ട് കൊച്ചി ബീച്ചിൽ പട്ടികളുടെ പ്രതിനിധികളോട് സംസാരിച്ചു!

ഫോർട്ട് കൊച്ചി കമാല കടവിൽ നിന്ന് സൗത്ത് ബീച്ചിലേക്ക് പ്രകടനമായി എത്തിയാണ്

ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധം യോഗം സഘടിപ്പിച്ചത്. 

 “മൊബൈൽ ABC യൂണിറ്റ് ആരംഭിക്കുന്നു” എന്ന മന്ത്രിയുടെ പുതിയ പ്രഖ്യാപനം തന്നെ സർക്കാർ ഇതുവരെ നിയമപരമായി നിർബന്ധമായ ABC കേന്ദ്രങ്ങൾ പ്രാവർത്തികമാക്കിയിട്ടില്ലെന്ന എന്ന തുറന്ന് സമ്മതിക്കലാണെന്നും

ABC കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരികണമെന്നും

സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലി പ്രകടനത്തിന് നേതൃത്വം നൽകി കൊണ്ട് ആവശ്യപ്പെട്ടു.

സൗത്ത് ബീച്ചിൽ നായകളുടെ പ്രതിനിധികളോട് സംസാരിച്ചും, ഭക്ഷണം നൽകിയുമാണ് പ്രതിഷേധ യോഗത്തിന് തുടക്കം കുറിച്ചത്.

 കൊച്ചി മണ്ഡലം പ്രസിഡന്റ് ജോർജ് കാളിപറമ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി  അബൂബക്കർ TU സ്വാഗതം ചെയ്തു.

തെരുവുനായ ശല്യം പരിഹരിക്കാത്തത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരുന്നു കമ്പനികളുമായി ഒത്തുകളിയാണെന്ന ജനങ്ങളുടെ സംശയം മാറ്റുവാൻ ഇരു സർക്കാരുകളും തയ്യാറാകണമെന്നു.

അടിയന്തിരമായി തെരുവുനായ ഭീതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കാദർ മാലിപ്പുറം യോഗം ഉത്ഘാനം ചെയ്ത് കൊണ്ട് ആവശ്യപ്പെട്ടു.  

ആം ആദ്മി പാർട്ടി സംസ്ഥാന ട്രഷറർ  മോസസ് ഹെൻറി മോത്ത, ജില്ലാ സെക്രട്ടറി  സുജിത്ത് സുകുമാരൻ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ വിൻസെന്റ് ജോൺ,  Adv. ബിജു പി തോമസ്, ജോ. സെക്രട്ടറി ലിസി ക്ലീറ്റസ്, പീറ്റർ KM, എൽദോ ജോസഫ്,  ജോസ് ജോർജ്,  ശശിധരൻ പിള്ള,  ഹനീഫ,  തോമസ് പോൾ,  നാസർ, ലാലി വിൽസൻ

തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈ.പ്രസിഡണ്ട്

അഭിരൂപ് UP നന്ദി പറഞ്ഞു.

English Summary :

In a symbolic protest highlighting the plight of Kerala’s neglected and marginalized people, Aam Aadmi Party (AAP) workers interacted with stray dogs at Fort Kochi Beach, sending a powerful social message.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

Related Articles

Popular Categories

spot_imgspot_img